HOME
DETAILS
MAL
അടിയേറ്റ് ഭാര്യ ബോധരഹിതയായി; ഭയന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു
backup
November 10 2020 | 10:11 AM
മലപ്പുറം: മലപ്പുറത്ത് ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ ബോധരഹിതയായി. ഭയന്ന് ഭര്‍ത്താവ് തൂങ്ങി മരിച്ചു. മലപ്പുറം മൂത്തേടത്താണ് സംഭവം. ബിനോയ് എന്ന തോമസ് കുട്ടി (44) യാണ് മരിച്ചത്. പരിക്കേറ്റ ഭാര്യ ശോബിയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."