HOME
DETAILS
MAL
തിരുവല്ല നഗരസഭാംഗത്തെ അയോഗ്യനാക്കി
backup
June 20 2019 | 18:06 PM
തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമ പ്രകാരം പത്തനംതിട്ട ജില്ലയിലെ തിരുവല്ലാ നഗരസഭ അംഗം കെ.വി.വര്‍ഗീസിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്കരന് അയോഗ്യനാക്കി. നിലവില്‍ നഗരസഭാ അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും ജൂണ്‍ 19 മുതല്‍ ആറ് വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."