HOME
DETAILS

നാട്ടില്‍ ചികിത്സക്ക് പോയ ബഹ്‌റൈന്‍ പ്രവാസി നിര്യാതനായി

  
backup
June 21 2019 | 06:06 AM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8b

മനാമ: അസുഖ ബാധിതനായതിനെ തുടര്‍ന്ന് ചികിത്സക്ക് പോയ പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി.
മനാമ ഗോള്‍ഡ്‌സിറ്റിക്കു സമീപം മൊബൈല്‍ ഷോപ്പ് നടത്തിയിരുന്ന കാസര്‍കോട് ചെമ്മനാട് സ്വദേശി ചെക്കരംകോട് ശിഹാബ് (39)ആണ് മരണപ്പെട്ടത്.

രക്താര്‍ബുദത്തിന് ചികിത്സ തേടിയിരുന്ന മംഗാലാപുരം യൂണിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. രോഗാവസ്ഥ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് പോയത്.

ബഹ്‌റൈന്‍ കെഎംസിസിയുടെയും സമസ്തയുടേയും സജീവ പ്രവര്‍ത്തകനായിരുന്ന ശിഹാബ് ബഹ്‌റൈന്‍ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ മുന്‍ സെക്രട്ടറികൂടിയായിരുന്നു.

ബഹ്‌റൈനില്‍ മതരാഷ്ട്രീയ മേഖലകളിലായി വലിയൊരു സുഹൃദ് വലയമുണ്ട് ശിഹാബിന്.

കാസറഗോട് സ്വദേശിയായ പരേതനായ മഹമൂദിന്റെയും സഫിയയുടെയും മകനാണ്. സഹോദരങ്ങള്‍: സലീന, ഷഹബാസ്. ഭാര്യ ഹസീന, മക്കള്‍ ഹനാന്‍, ഹംന.

ഖബറടക്കം ഇന്ന് (വെള്ളിയാഴ്ച) കാലത്ത് 10 മണിക്ക് ചെമ്മനാട് വലിയ ജുമാമസ്ജിദ് ഖബറിസ്ഥാനില്‍.

ശിഹാബിന്റെ ആകസ്മിക വേര്‍പാടില്‍ സമസ്ത ബഹ്‌റൈന്‍ നേതാക്കളും കെ.എം.സി.സി സംസ്ഥാനജില്ലാ കമ്മറ്റികളും അനുശോചനം രേഖപ്പെടുത്തി.

ശിഹാബിന് വേണ്ടി പ്രത്യേക പ്രര്‍ത്ഥനയും മയ്യിത്ത് നമസ്‌കാരവും ഇന്ന് (വെള്ളി) രാത്രി 9മണിക്ക് മനാമ ഗോള്‍ഡ്‌സിറ്റിയിലെ സമസ്ത ബഹ്‌റൈന്‍ ഓഡിറ്റോറിയത്തിലും 8.30ന് കെ.എം.സി.സി ഓഡിറ്റോറിയത്തിലും നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടി; നാല് ജോലികളിൽ സ്വദേശിവത്കരണം കടുപ്പിച്ച് സഊദി

Saudi-arabia
  •  2 months ago
No Image

നവകേരള യാത്രയുള്‍പ്പെടെ പല കാര്യങ്ങള്‍ക്കും സംസാരിച്ചിട്ടുണ്ട്; നവീന്റെ ഭാര്യയുടേയും മക്കളുടേയും അവസ്ഥ സങ്കടകരം; കെ.കെ.ശൈലജ

Kerala
  •  2 months ago
No Image

യുക്തിവാദ നേതാവ് ആരിഫ് ഹുസൈനെതിരെ കേസെടുത്ത് പൊലിസ്; പിന്നാലെ പോസ്റ്റുകള്‍ നീക്കാമെന്ന് വിശദീകരണം

Kerala
  •  2 months ago
No Image

ഹമാസ് തലവന്‍ യഹ്‌യ സിന്‍വാറിനെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  2 months ago