HOME
DETAILS

ചൈനയുമായി ഉറച്ച ബന്ധമെന്ന് കിം

  
backup
June 21 2019 | 18:06 PM

%e0%b4%9a%e0%b5%88%e0%b4%a8%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%89%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%ae%e0%b5%86%e0%b4%a8


പോങ്യാങ്: ചൈനയുമായി തങ്ങള്‍ക്ക് ഉറച്ച ബന്ധമാണുള്ളതെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ഉ.കൊറിയന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു കിമ്മിന്റെ പ്രഖ്യാപനം. തങ്ങളുടെ ഉറച്ച സുഹൃദ് ബന്ധം പ്രകടിപ്പിക്കാനുള്ള സുപ്രധാന അവസരമാണ് ജിന്‍പിങ്ങിന്റെ സന്ദര്‍ശനത്തിലൂടെ സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു. ആണവ നിര്‍വ്യാപനത്തിനായുള്ള ഉ.കൊറിയയുടെ ശ്രമങ്ങളെ ജിന്‍പിങ് പുകഴ്ത്തി.
യു.എസും ഉ.കൊറിയയും ചര്‍ച്ച തുടരുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി. 14 വര്‍ഷത്തിന് ശേഷമാണ് ചൈനീസ് പ്രസിഡന്റ് ഉ.കൊറിയ സന്ദര്‍ശിക്കുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം ജിന്‍പിങ് ചൈനയിലേക്ക് തന്നെ തിരിച്ചു. സന്ദര്‍ശനത്തിന് ഉ.കൊറിയന്‍ ദേശീയ മാധ്യമമായ കെ.സി.എന്‍.എ വന്‍ പ്രധാന്യമാണ് നല്‍കിയത്. ജപ്പാനില്‍ ജി20 ഉച്ചകോടിക്ക് മുന്നോടിയായാണ് ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനം. ഉച്ചകോടിയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ജിന്‍പിങ് കൂടിക്കാഴ്ച നടത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago
No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  3 months ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  3 months ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  3 months ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 months ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  3 months ago