HOME
DETAILS
MAL
പത്ത് വയസുകാരന് ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍; ദുരൂഹത, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്
backup
November 12 2020 | 15:11 PM
ആലപ്പുഴ: പത്ത് വയസുകാരനെ വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ പത്തിയൂരിലാണ് സംഭവം. ശാലിനിയുടെ മകന് മുഹമ്മദ് അന്‍സില്‍ ആണ് മരിച്ചത്. മാതാപിതാക്കള്‍ തൃശൂരിലേക്കുപോയതായിരുന്നു. മുഹമ്മദ് അന്‍സിലും ഇളയ സഹോദരനും മാത്രം വീട്ടിലുള്ള സമയത്തുണ്ടായ മരണത്തില്‍ ദുരൂഹതയുണ്ട്. ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ കരീലകുളങ്ങര പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."