HOME
DETAILS

മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിനെതിരെ 25 അഴിമതിക്കേസുകള്‍ കൂടി

  
backup
September 20, 2018 | 11:26 AM

54569565463123123-2

ക്വാലലംപുര്‍: മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിനെതിരെ 25 അഴിമതിക്കേസുകള്‍ കൂടി. മലേഷ്യന്‍ കമ്പനിയായ 1എം.ഡി.ബി അഴിമതിയുമായി ബന്ധപ്പെട്ടതാണ് കേസുകള്‍.

അധികാരം ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് നാലു കേസുകളും സാമ്പത്തിക തട്ടിപ്പിന് 21 കേസുകളുമാണ് ചാര്‍ത്തിയിരിക്കുന്നത്.

തന്റെ പേഴ്‌സണല്‍ ബാങ്ക് അക്കൗണ്ടിലേക്ക് 681 മില്യണ്‍ ഡോളര്‍ ട്രാന്‍സ്ഫര്‍ ചെയ്തുവെന്നാരോപിച്ച് നജീബ് റസാഖിനെ ബുധനാഴ്ച അഴിമതി വിരുദ്ധ ഏജന്‍സി തടവില്‍ വച്ചിരിക്കുകയാണ്.

പൊലിസ് ചോദ്യംചെയ്ത ശേഷം ക്വാലലംപൂര്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. താന്‍ കുറ്റക്കാരനല്ലെന്ന് നജീബ് റസാഖ് കോടതിയില്‍ പറഞ്ഞു.

നേരത്തെയുള്ളതും കൂടി ഇപ്പോള്‍ മൊത്തം 32 അഴിമതിക്കേസുകളാണ് നജീബ് റസാഖിനു മേലുള്ളത്.

1എം.ഡി.ബിയുടെ കീഴിലുള്ള എസ്.ആര്‍.സി ഇന്റര്‍നാഷണലില്‍ നിന്ന് 10 മില്യണ്‍ ഡോളര്‍ കൈപ്പറ്റിയെന്നതാണ് നേരത്തെയുള്ള കേസ്.

2015 ലാണ് പ്രധാനമന്ത്രി പദത്തിലിരിക്കേ നജീബ് റസാഖിനെതിരെ അഴിമതി ആരോപണം വരുന്നത്. തുടര്‍ന്ന് അദ്ദേഹം രാജിവയ്ക്കണമെന്ന ആവശ്യത്തോടെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. എന്നാല്‍ രാജിവച്ചില്ല. ഇക്കൊല്ലം മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കടുത്ത തകര്‍ച്ച നേരിട്ടു. അഴിമതി ആരോപണങ്ങളായിരുന്നു അദ്ദേഹത്തിന്റെ തോല്‍വിക്കു കാരണം.

ജൂലൈയില്‍ അറസ്റ്റിലായ അദ്ദേഹം 25,000 ഡോളര്‍ കെട്ടിവച്ച് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പാര്‍ട്ടി നടപടി; എ.പത്മകുമാറിന് സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

യുഎസ്-ഇറാൻ കരാറിന് പിന്നാലെ ആഗോള എണ്ണവിലയിൽ ഇടിവ്; അടുത്ത മാസം യുഎഇയിൽ പെട്രോൾ വില കുറഞ്ഞേക്കും

uae
  •  a month ago
No Image

ക്രിക്കറ്റിലെ 'സ്നിക്കോ' ഫുട്ബോളിൽ വില്ലനായി, പിന്നെ ഹീറോയുമായി; സ്വാൻബെർഗിന്റെ ചരിത്ര ഗോൾ പിറന്നതിങ്ങനെ

Football
  •  a month ago
No Image

യുഎസ്-ഇറാൻ ധാരണാപത്രം പൂർണ്ണമായും പാലിക്കണം: യുഎഇ

uae
  •  a month ago
No Image

റൊണാള്‍ഡോയുടെ ചരിത്ര റെക്കോർഡിൽ കണ്ണുവെച്ച് ഇതിഹാസങ്ങള്‍

Football
  •  a month ago
No Image

റബര്‍ ബോര്‍ഡിന്റെ തലപ്പത്ത് രാഷ്ട്രീയ നിയമനം; ബിജെപി നേതാവ് എന്‍ ഹരിയെ ചെയര്‍മാനാക്കി കേന്ദ്ര സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ജയം ഇറാന്, നെതന്യാഹുവിന്റെ വ്യക്തിപരമായ തോല്‍വി' യു.എസ് ഇറാന്‍ സമാധാന കരാറില്‍ ഇസ്‌റാഈലില്‍ കടുത്ത വിമര്‍ശനം

International
  •  a month ago
No Image

പ്രിയപ്പെട്ട ലൂക്കാ നീ തോറ്റുപോയവനല്ല... ഫുട്ബോൾ ഭൂമിശാസ്ത്രത്തിൽ നീ വിപ്ലവകാരിയാണ്; In-Depth Story

Football
  •  a month ago
No Image

നാളെ രണ്ട് ജില്ലകളില്‍ മാത്രം യെല്ലോ അലര്‍ട്ട്; ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago
No Image

ഗൗരി ലങ്കേഷിന്റെ മാതാവും എഴുത്തുകാരിയുമായ ഇന്ദിര ലങ്കേഷ് അന്തരിച്ചു

National
  •  a month ago


No Image

കൂട്ടുകാര്‍ക്കൊപ്പമെത്തി, ഭാഷ അറിയാത്തതിനാല്‍ ആള്‍ക്കൂട്ടത്തിന് മറുപടി നല്‍കാനായില്ല; പശ്ചിമ ബംഗാളില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നത് മോഷ്ടാവെന്ന് ആരോപിച്ച്  

National
  •  a month ago
No Image

'ശുദ്ധ തെമ്മാടിത്തരം വച്ചുപൊറുപ്പിക്കില്ല, പണി വരുന്നുണ്ട് അവറാച്ചാ'; റോഡിലെ ബസ് അടിയ്‌ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി എംവിഡി

Kerala
  •  a month ago
No Image

ഇന്ദിരാ​ ​ഗാന്ധി ഉണ്ടായിരുന്നെങ്കിൽ ബി.ജെ.പിയെ നിരോധിക്കുമായിരുന്നു: ​അശോക് ഗെഹ്‌ലോട്ട്

National
  •  a month ago
No Image

മൂന്ന് രാജ്യങ്ങൾക്ക് വേണ്ടി കളിക്കാമായിരുന്നു, പക്ഷെ തിരഞ്ഞെടുത്തത് സ്വീഡനെ; കന്നി ലോകകപ്പിൽ ഇരട്ട ഗോൾ നേടിയിട്ടും യാസിൻ അയാരി ആഘോഷങ്ങളിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്?

International
  •  a month ago