HOME
DETAILS

കുന്നമ്പറ്റയില്‍ കാട്ടാന വീണ്ടും കൃഷി നശിപ്പിച്ചു

  
backup
May 19 2017 | 01:05 AM

%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be


കുന്നമ്പറ്റ: കുന്നമ്പറ്റയിലെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനകള്‍ വന്‍തോതില്‍ കൃഷി നശിപ്പിച്ചു. എല്‍.പി സ്‌കൂളിന് സമീപമാണ് ആന ഇറങ്ങിയത്. കുന്നമ്പറ്റ കൃഷ്ണാലയത്തില്‍ രാമകൃഷ്ണന്‍, ഷരീഫ്, നാസര്‍, അഷ്‌റഫ് എന്നി കര്‍ഷകരുടെ കൃഷിയാണ് നശിപ്പിച്ചത്.
500ലേറെ കുലച്ച വാഴകളും ആറ് വലിയ തെങ്ങുകളുമാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കനത്ത മഴയായതിനാല്‍ ആനകള്‍ എത്തിയത് നാട്ടുകാര്‍ അറിഞ്ഞില്ല.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പല തവണയാണ് പ്രദേശത്ത് ആന ഇറങ്ങിയത്. പ്രദേശത്തെ സ്വകാര്യ എസ്‌റ്റേറ്റില്‍ തമ്പടിക്കുന്ന ആനകള്‍ നേരം ഇരുട്ടുമ്പോഴാണ് ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്നത്. വന്യമൃഗ ശല്യത്തിനെതിരെ നാട്ടുകാര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസ് മാര്‍ച്ചടക്കം നടത്തിയിരുന്നു. എന്നിട്ടും പ്രശ്‌നത്തിന് പരിഹാരം കണാത്തതിനാല്‍ റോഡ് ഉപരോധം നടത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയില്‍ യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മൂന്നര വയസുള്ള കുഞ്ഞ് ഗുരുതര പരുക്കോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിനോയ് വിശ്വം

Kerala
  •  2 months ago
No Image

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും പിടിയില്‍

Kerala
  •  2 months ago
No Image

സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തീയതികളില്‍ മാറ്റം, ജനുവരി ആദ്യ വാരം നടത്തിയേക്കും, തീയതി പിന്നീട്

Kerala
  •  2 months ago
No Image

ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര; കാല്‍ തെന്നി ട്രാക്കിലേക്ക് വീണ് യാത്രക്കാരന് ദാരുണാന്ത്യം

National
  •  2 months ago
No Image

രാജ്യത്ത് 29 പുതിയ വിമാനത്താവളങ്ങള്‍ കൂടി വരുന്നു; ഏറ്റവും കൂടുതല്‍ ഗുജറാത്തില്‍

National
  •  2 months ago
No Image

സൈബര്‍ ആക്രമണം: അര്‍ജുന്റെ കുടുംബം പൊലിസില്‍ പരാതി നല്‍കി

Kerala
  •  2 months ago
No Image

നടന്‍ മോഹന്‍രാജ് അന്തരിച്ചു

Kerala
  •  2 months ago
No Image

കാപ്പാ പ്രതിക്കൊപ്പം മന്ത്രി സിപിഎമ്മിലേക്ക് സ്വീകരിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago