HOME
DETAILS
MAL
താലിബാന്‍ ആക്രമണത്തില്‍ അഞ്ച് അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു
backup
November 14 2020 | 15:11 PM
കാബൂള്‍: താലിബാന്‍ ആക്രമണത്തില്‍ അഞ്ച് അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ വടക്കന്‍ പ്രവിശ്യയായ താഖാറിലെ ഖവാജ ഗഢ് ജില്ലയിലാണ് സംഭവം.
സൈനികര്‍ കൊല്ലപ്പെട്ട വിവരം ജില്ലാ ഗവര്‍ണര്‍ മുഹമ്മദ് ഉമര്‍ സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."