HOME
DETAILS

'ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോകും; സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ ഇരിക്കും' : പി.വി അന്‍വര്‍

  
October 08, 2024 | 6:42 AM


തിരുവനന്തപുരം: നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ലെന്നും സ്പീക്കര്‍ക്ക് സീറ്റ് സംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്നും പി.വി അന്‍വര്‍ എം.എല്‍.എ. ഇപ്പോള്‍ അനുവദിച്ച സീറ്റില്‍ ഇരിക്കില്ല. സ്വതന്ത്ര ബ്ലോക്ക് വേണം. പ്രതിപക്ഷത്തിനരികില്‍നിന്ന് ഇരിപ്പിടം മാറ്റിനല്‍കിയില്ലെങ്കില്‍ തറയിലിരിക്കും. സ്പീക്കര്‍ ഇന്നും തീരുമാനമെടുത്തില്ലെങ്കില്‍ നാളെ സഭയില്‍ പങ്കെടുക്കുമെന്നും അന്‍വര്‍ പറഞ്ഞു.

ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോവും. പ്രതിപക്ഷ നിരയിലേക്ക് താനില്ല. സ്വതന്ത്ര്യ ബ്ലോക്ക് വേണമെന്നതാണ് ആവശ്യം. തുടര്‍നടപടി പരിശോധിച്ച ശേഷം മറ്റ് ദിവസത്തെ കാര്യം നോക്കുമെന്നും അന്‍വര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രൊഫഷണല്‍ ലൈസന്‍സ്; ഒമാനില്‍ പുതിയ സംവിധാനം

oman
  •  a day ago
No Image

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് റഷ്യയിൽ; വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും

uae
  •  a day ago
No Image

ഒമാനിലെ വ്യവസായ മേഖലയില്‍ ജോലി ചെയ്യാന്‍ ഇനി പ്രൊഫഷണല്‍ ക്ലാസിഫിക്കേഷന്‍ നിര്‍ബന്ധം

oman
  •  a day ago
No Image

ഒറ്റ ഓവറിൽ റെക്കോർഡ്; സഞ്ജു വാഴുന്ന ഇതിഹാസങ്ങളുടെ ചരിത്ര ലിസ്റ്റിലേക്ക് ദുബെ

Cricket
  •  a day ago
No Image

ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് 'സ്പാനിഷ് ബുൾ'; വിക്ടർ ബെർട്ടോമിയു ഇനി കൊമ്പന്മാർക്കൊപ്പം

Football
  •  a day ago
No Image

ഷാർജയിൽ വെറും 1000 ദിർഹത്തിന് പുതിയ ബിസിനസ് തുടങ്ങാം; സംരംഭകർക്കായി പ്രത്യേക ലൈസൻസ്

uae
  •  a day ago
No Image

ജബൽ ജയ്‌സ് ജനുവരി 31 മുതൽ സന്ദർശകർക്കായി വീണ്ടും തുറക്കുന്നു; പ്രവേശനത്തിന് പുതിയ നിയമങ്ങൾ

uae
  •  a day ago
No Image

ആർട്ടിക് മഞ്ഞിൽ വിരിഞ്ഞ അത്ഭുതം! സിറ്റിയെയും അത്‌ലറ്റിക്കോയെയും വിറപ്പിച്ച ഈ നോർവീജിയൻ ടീമിന് പിന്നിലെ വിജയ രഹസ്യം; In-Depth Story

Football
  •  a day ago
No Image

ലോകകപ്പിന് മൂന്ന് ദിവസം ബാക്കിനിൽക്കെ നിർണായക നീക്കം; സൂപ്പർതാരം തിരിച്ചെത്തുമോ? 

Cricket
  •  a day ago
No Image

കഴക്കൂട്ടം മേനംകുളത്ത് വന്‍ തീപിടിത്തം

Kerala
  •  a day ago