HOME
DETAILS
MAL
ബിനോയിക്കെതിരായ ആരോപണം വ്യക്തിപരം: കാനം
backup
June 23 2019 | 18:06 PM
ഇടതുമുന്നണിയെ ബാധിക്കില്ല
തൊടുപുഴ: ബിനോയ് കോടിയേരിക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം വ്യക്തിപരം മാത്രമാണെന്നും അത് ഇടതുമുന്നണിയെ ബാധിക്കില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ഇടതുമുന്നണിയില്‍ ആലോചിച്ചിട്ടല്ല ബിനോയിയുടെ പ്രവൃത്തികള്‍. അതുകൊണ്ടുതന്നെ ഈ ആരോപണത്തില്‍ മറുപടി പറയേണ്ട ബാധ്യത മുന്നണിക്കില്ലെന്നും കാനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."