HOME
DETAILS
MAL
അസൂസ് പുതിയ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി
backup
July 27 2016 | 22:07 PM
കൊച്ചി: അസൂസ് ഓണവിപണി ലക്ഷ്യമാക്കി പുതിയ പ്രീമിയം ശ്രേണിയിലുള്ള സ്മാര്‍ട്ട് ഫോണുകളും നോട്ട് ബുക്കുകളും ഡെസ്‌ക് ടോപ്പും പുറത്തിറക്കി. ലോകത്തെ ആദ്യ ലിക്വിഡ് കൂള്‍ഡ് ഗെയിമിങ് ലാപ്‌ടോപ് ' റിപ്പബ്‌ളിക് ഓഫ് ഗെയ്‌മേഴ്‌സ് ' (ആര്‍ ഒ ജി) ജി എക്‌സ് 700 ആണ് ഇത്തവണത്തെ സവിശേഷ ഉത്പന്നം. രണ്ട് കിലോഗ്രാമില്‍ താഴെ മാത്രം ഭാരമുള്ള അള്‍ട്രാ ലൈറ്റ് നോട്ട് ബുക്ക് എ 540 എന്നിവയാണ് പുതിയതായി വിപണിയിലിറക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."