HOME
DETAILS
MAL
കര്‍ണാടകയില്‍ മെഡിക്കല്‍ ക്ലാസുകള്‍ ഡിസംബര്‍ ഒന്നു മുതല്‍
backup
November 17 2020 | 01:11 AM
കര്‍ണാടകയില്‍ മെഡിക്കല്‍, പാരാമെഡിക്കല്‍ ക്ലാസുകള്‍ ഡിസംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലാണ് റഗുലര്‍ ക്ലാസുകള്‍ പുനരാരംഭിക്കുന്നത്. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ക്ലാസുകള്‍ നടത്തുക. ഈ മാസം 17 മുതല്‍ ബിരുദ ക്ലാസുകളും ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."