HOME
DETAILS
MAL
കണ്ണൂര്‍ ജയിലില്‍ ഏഴ് ഫോണുകള്‍കൂടി പിടികൂടി
backup
June 26 2019 | 18:06 PM
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ നടന്ന പരിശോധനയില്‍ രണ്ടു സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെ ഏഴു മൊബൈല്‍ ഫോണുകളും കഞ്ചാവ് പൊതിയും പിടികൂടി. ഇന്നലെ രാവിലെ ഉച്ചയ്ക്ക് ആരംഭിച്ച പരിശോധന രാത്രി ഏഴു വരെ നീണ്ടു. എല്ലാ ബ്ലോക്കുകളിലും പരിശോധന നടന്നു. ഒന്നാം ബ്ലോക്കില്‍ നിന്നാണു സ്മാര്‍ട്ട് ഫോണുകള്‍ പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ ജയില്‍ മേധാവി ഋഷിരാജ് സിങ് തുടക്കമിട്ട പരിശോധനയില്‍ ഇതുവരെയായി 28 മൊബൈല്‍ ഫോണുകളാണു പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."