HOME
DETAILS
MAL
1,959 പേര്‍ക്ക് തെരുവുനായകളുടെ കടിയേറ്റു
backup
May 20 2017 | 00:05 AM
തിരുവനന്തപുരം: ഈ വര്‍ഷം ജനുവരിമുതല്‍ 1,959 പേര്‍ക്ക് തെരുവുനായകളുടെ കടിയേറ്റതായി മന്ത്രി കെ.ടി ജലീല്‍ നിയമസഭയെ അറിയിച്ചു. 2016 ല്‍ 28,103 നായ്ക്കളെ വന്ധ്യംകരിച്ചിട്ടുണ്ട്. 2016-17 സാമ്പത്തിക വര്‍ഷം 1,13,109 പേര്‍ക്ക് എം.എന്‍.ആര്‍.ജി.ഇയില്‍ 100 ദിവസം തൊഴില്‍ നല്‍കിയതായും മന്ത്രി അറിയിച്ചു. 2013-14ല്‍ 4,06,614, 2014-15ല്‍ 98,648, 2015-16ല്‍ 1,65,988, 2016-17ല്‍ 1,13,192 എന്നിങ്ങനെ തൊഴിലാളികള്‍ക്കു 100 ദിവസം തൊഴില്‍ ലഭ്യമാക്കിയതായും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."