HOME
DETAILS
MAL
ബ്രയാന്‍ ലാറ ആശുപത്രി വിട്ടു
backup
June 26 2019 | 19:06 PM
മുംബൈ: നെഞ്ചുവേദനയെ തുര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ ആശുപത്രി വിട്ടു. കഴിഞ്ഞ ദിവസമാണ് നെഞ്ചു വേദനയെ തുടര്‍ന്ന് ലാറയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജിമ്മില്‍ കൂടുതല്‍ സമയം ചെലവഴിച്ചതിന് ശേഷമാണ് തനിക്ക് വേദന അനുഭവപ്പെട്ടതെന്നും തുടര്‍ന്ന് ഡോക്ടറെ കാണുകയായിരുന്നെന്നും ലാറ പറഞ്ഞു. സ്റ്റാര്‍ സ്പോര്‍ട്സിനു വേ@ണ്ടി ലോകകപ്പ് വിലയിരുത്തുന്നതിന്റെ ഭാഗമായി ലാറ കുറച്ചു കാലമായി മുംബൈയിലാണ് താമസം. ഇന്നലെ വൈകുന്നേരം തന്നെ തനിക്ക് കാര്യമായ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്ന് ലാറ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."