HOME
DETAILS

മഞ്ചേരി മെഡി. കോളജില്‍ സൗകര്യങ്ങളൊരുക്കും: മന്ത്രി

  
backup
May 20 2017 | 00:05 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%97



തിരുവനന്തപുരം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. ഇതിനെ നല്ലൊരു മെഡിക്കല്‍ കോളജ് ആക്കി ഈ സര്‍ക്കാര്‍ മാറ്റുമെന്നും നിയമസഭയില്‍ അവര്‍ പറഞ്ഞു.
മെഡിക്കല്‍ കോളജിന്റെ വികസനത്തിന് 146 കോടി രൂപ ചെലവഴിക്കാന്‍ കിഫ്ബിയുമായി ധാരണയായിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ലൈബ്രറി അടക്കം പല സൗകര്യങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. താനും ഉദ്യോഗസ്ഥരും അവിടെ പോയി കാര്യങ്ങള്‍ വിലയിരുത്തി.1,032 തസ്തികകള്‍ സൃഷ്ടിക്കാന്‍ പ്രൊപ്പോസല്‍ അയച്ചിട്ടുണ്ട്. കെട്ടിടം, ഫാക്കല്‍റ്റി എന്നിവയ്ക്കായി ഫണ്ട് ലഭിക്കാന്‍ നിരന്തരം ഇടപെടുന്നുണ്ട്. വിദ്യാര്‍ഥികളുടെ സമരം അവസാനിപ്പിക്കാനായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാണ്. കഴിഞ്ഞ സര്‍ക്കാര്‍ ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളജായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍, ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടാക്കിയില്ല. അതിന്റെ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എല്ലാ മെഡിക്കല്‍ കോളജുകളും എളിയ നിലയില്‍ തന്നെയാണ് തുടങ്ങുന്നതെന്ന് പ്രതിപക്ഷനേതവ് രമേശ് ചെന്നിത്തല പറഞ്ഞു. പിന്നീട് വികസിപ്പിച്ചെടുക്കുകയാണ് പതിവ്. എല്ലാ സൗകര്യങ്ങളും ഒരുക്കി മെഡിക്കല്‍ കോളജ് തുടങ്ങുക പ്രായോഗികമല്ല. കഴിഞ്ഞ സര്‍ക്കാര്‍ ഈ മെഡിക്കല്‍ കോളജിന്റെ വികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് ഭരണമാറ്റം ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു. കോളജില്‍ ആവശ്യത്തിന് അധ്യാപകരും ജീവനക്കാരുമില്ലാത്ത അവസ്ഥയാണെന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി സംസാരിച്ച എം. ഉമ്മര്‍ പറഞ്ഞു.
അഞ്ചാം വര്‍ഷത്തിലേക്കു കടക്കുമ്പോഴും സര്‍ജറി വിഭാഗത്തില്‍ ഫാക്കല്‍റ്റി ഇല്ല. വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ ഇല്ല. ഈ സ്ഥാപനത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാര്‍ തുടക്കമിട്ട മെഡിക്കല്‍ കോളജുകളെ തകര്‍ക്കുന്ന സമീപനമാണ് ഈ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഉമ്മര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  33 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  an hour ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago