HOME
DETAILS

സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി റെയില്‍വേ സ്റ്റേഷന്‍ ശുചീകരിച്ചു

  
backup
September 23, 2018 | 9:55 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9b%e0%b5%8d-%e0%b4%ad%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86


തൃക്കരിപ്പൂര്‍: സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി റെയില്‍വേ സ്റ്റേഷന്‍ ശുചീകരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി തൃക്കരിപ്പൂര്‍ യൂനിറ്റ്, തൃക്കരിപ്പൂര്‍ റെയില്‍വേ ആക്ഷന്‍ ഫോറം എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശുചീകരണ പ്രവര്‍ത്തനത്തില്‍ തൃക്കരിപ്പൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പൊലിസ്, ജൂനിയര്‍ റെഡ്‌ക്രോസ്, സെന്റ്‌പോള്‍സ് എ.യു.പി സ്‌കൂള്‍ ഗൈഡ്‌സ്, നാട്ടുകാര്‍, വിവിധ സംഘടനകള്‍ എന്നിവര്‍ കൈകോര്‍ത്തു. ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ നിര്‍വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് കെ.വി ലക്ഷ്മണന്‍ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് അംഗം പി.വി പത്മജ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. രവി, റെയില്‍വേ മംഗളൂരു ഏരിയാ മാനേജര്‍ ശ്രീധരവാര്യര്‍, ചീഫ് കമേഴ്‌സ്യല്‍ ഇന്‍സ്‌പെക്ടര്‍ ജയകൃഷ്ണന്‍, കെ.വി അമ്പു, സത്താര്‍ വടക്കുമ്പാട്, എ.ജി നൂറുല്‍ അമീന്‍, എം.വി സുകുമാരന്‍, ടി.വി ബാലകൃ്ണന്‍ എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്തല്ലൂർ ജി.യു.പി സ്‌കൂളിൽ വായനയുടെ പൂക്കാലം

Kerala
  •  6 days ago
No Image

ബംഗളൂരു സ്ഫോടനക്കേസ്: വിചാരണക്കോടതി മാറ്റി, വിധി വീണ്ടും വൈകും

Kerala
  •  6 days ago
No Image

ഇഡിയെ ആക്രമിച്ച കേസ്: ജാമ്യവിവാദത്തില്‍ പ്രോസിക്യൂട്ടര്‍ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍

Kerala
  •  6 days ago
No Image

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: ഉപാധ്യക്ഷ സ്ഥാനം രാജിവച്ച് ചമ്പത് റായ്

Kerala
  •  6 days ago
No Image

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറു സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

National
  •  6 days ago
No Image

സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങൾ അവാർഡിന് ഫിറോസ് ഖാൻ ആലത്തൂർ അർഹനായി

International
  •  6 days ago
No Image

കോട്ടയത്ത് മീനച്ചിലാറ്റിലേക്ക് ചാടിയ യുവതി മരിച്ചു

Kerala
  •  6 days ago
No Image

കോഴിക്കോട് മേൽപ്പാലത്തിലെ അപകടം: ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

Kerala
  •  6 days ago
No Image

സ്നേഹത്തിൻ്റെ കടുപ്പവും നന്മയുടെ മധുരവുമുള്ള "കാഞ്ഞിരപ്പള്ളിയുടെ ചായ മക്കാനി" ശനിയും ഞായറും

Kerala
  •  6 days ago
No Image

മഴ കനക്കും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  6 days ago