HOME
DETAILS
MAL
കോസ്റ്റല്‍ വാര്‍ഡന്‍ പ്രഥമ ബാച്ച് പാസിങ് ഔട്ട് പരേഡ് 30ന്
backup
June 27 2019 | 21:06 PM
തൃശൂര്‍: കേരള പൊലിസ് കോസ്റ്റല്‍ വാര്‍ഡന്‍ പ്രഥമ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് 30ന് രാവിലെ 7.15 ന് തൃശൂര്‍ രാമവര്‍മപുരം പൊലിസ് അക്കാദമിയില്‍ നടക്കും.മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും.-
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."