HOME
DETAILS
MAL
ഡി.ജി.പിയായി വിവരമുള്ളവരെ നിയമിക്കണം: കെ. മുരളീധരന്
backup
June 29 2019 | 18:06 PM
കോഴിക്കോട്: ബെഹ്റയെ ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റി സാമാന്യ വിവരമുള്ളവരെ നിയമിക്കണമെന്ന് കെ. മുരളീധരന് എം.പി. സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന കസ്റ്റഡി മരണങ്ങള് സര്‍ക്കാരിന് പൊലിസിനുമേലുള്ള നിയന്ത്രണം നഷ്ടമായതിന്റെ തെളിവാണ്.
നിരന്തരം കസ്റ്റഡി മരണങ്ങള് സംഭവിച്ചുകൊണ്ടിരിക്കുന്നത് സര്‍ക്കാരിന്റെ പരാജയമാണ്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പറയുന്നില്ല. കസ്റ്റഡി മരണത്തിന് രാജിവയ്ക്കുകയാണെങ്കില്‍ എത്രയോ മുന്‍പ് രാജിവയ്ക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."