HOME
DETAILS
MAL
നെയ്മറിന് വിശ്രമം
backup
May 21 2017 | 01:05 AM
റിയോ ഡി ജനീറോ: അര്‍ജന്റീനക്കെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനും ആസ്‌ത്രേലിയക്കെതിരായ സൗഹൃദ മത്സരത്തിനുമുള്ള ബ്രസീല്‍ ഫുട്‌ബോള്‍ ടീമില്‍ നെയ്മറില്ല. താരത്തിന് വിശ്രമമനുവദിച്ചതിനെ തുടര്‍ന്നാണ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്. ജൂണ്‍ ഒന്‍പതിനാണ് അര്‍ജന്റീനയുമായുള്ള പോരാട്ടം. ഡാനി ആല്‍വെസ്, മാഴ്‌സലോ എന്നിവരും ടീമിലില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."