HOME
DETAILS
MAL
കാലിഫോര്‍ണിയയില്‍ ചര്‍ച്ചില്‍ കത്തി ആക്രമണം; രണ്ടുമരണം
backup
November 23 2020 | 11:11 AM
വാഷിങ്ടണ്‍: കാലിഫോര്‍ണിയയില്‍ ചര്‍ച്ചില്‍ നടന്ന കത്തി ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. സാന്‍ജോസിലെ ഗ്രെയ്‌സ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരുടെ എണ്ണം വ്യക്തമല്ല. എന്നാല്‍ പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."