HOME
DETAILS
MAL
കടലാക്രമണം: 22.5 കോടി അനുവദിക്കും
backup
July 01 2019 | 18:07 PM
തിരുവനന്തപുരം: കടലാക്രമണം നേരിടുന്ന പ്രദേശങ്ങളില്‍ ബജറ്റ് വിഹിതത്തിന് പുറമെ 22.5 കോടി രൂപ കൂടി അനുവദിക്കുമെന്ന് ജലവിഭവ മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിയമസഭയെ അറിയിച്ചു.
വലിയതുറ (തിരുവനന്തപുരം), ഇരവിപുരം, ആലപ്പാട്ട് (കൊല്ലം), ചേര്‍ത്തല, ഒറ്റമശേരി, ഹരിപ്പാട് (ആലപ്പുഴ), ചെല്ലാനം (എറണാകുളം), കയ്പമംഗലം (തൃശൂര്‍), പൊന്നാനി (മലപ്പുറം), കാപ്പാട് (കോഴിക്കോട്) തുടങ്ങിയ സ്ഥലങ്ങളില്‍ അടിയന്തര പ്രവൃത്തികള്‍ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."