HOME
DETAILS
MAL
സ്വര്‍ണ വില പവന് 36,960; ഒറ്റയടിക്ക് കുറഞ്ഞത് 720 രൂപ
backup
November 24 2020 | 06:11 AM
കൊച്ചി: സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. 720 രൂപയാണ് പവന് ഒറ്റയടിക്ക് കുറഞ്ഞത്. 36,960 പവന് ഇന്നത്തെ വില. ഗ്രാമിന് 4620 രൂപ. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണിത്.
ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍ നിന്ന് 5,040 രൂപയുടെ കുറവാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ആഗോള വിപണിയില്‍ നാലുമാസത്തെ താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണ വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."