HOME
DETAILS
MAL
ബാങ്കുകള്‍ക്ക് ശനിയാഴ്ച ഇനി അവധിയില്ല
backup
November 24 2020 | 17:11 PM
തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് ശനിയാഴ്ച ഏര്‍പ്പെടുത്തിയിരുന്ന അവധി പിന്‍വലിച്ചു.
ഇനി മുതല്‍ 2, 4 ശനിയാഴ്ചകള്‍ ഒഴികെയുള്ള ശനിയാഴ്ചകളില്‍ പതിവ് പോലെ ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."