HOME
DETAILS
MAL
റേറ്റിങ് തട്ടിപ്പ്: റിപബ്ലിക് ടി.വിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു
backup
November 24 2020 | 21:11 PM
മുംബൈ: ടി.ആര്.പി റേറ്റിങ് തട്ടിപ്പ് കേസില്‍ അര്‍ണബ് ഗോസ്വാമിയുടെ റിപബ്ലിക് ടി.വിയുടെ ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ 12 പേരെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു. ചാനല്‍ ഡിസ്ട്രിബ്യൂഷന്‍ മേധാവി ഗ്യാന്‍ശ്യാം സിങ് ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്താണ് 1,400 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. ചാനല്‍ റേറ്റിങില്‍ ഉള്‍പ്പെട്ട ഏജന്‍സിയായ ഹന്‍സ റിസര്‍ച്ചിലെ ഉദ്യോഗസ്ഥരും മറ്റു രണ്ട് ചാനലുകളിലെ ജീവനക്കാരും പ്രതിപ്പട്ടികയിലുണ്ട്. ആകെ 140 സാക്ഷികളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."