HOME
DETAILS
MAL
സബ്ജൂനിയര്‍ ഫുട്‌ബോള്‍ സെലക്ഷന്‍
backup
July 28 2016 | 22:07 PM
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ നടക്കുന്ന സബ്ജൂനിയര്‍ അന്തര്‍ ജില്ലാ സംസ്ഥാന ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിലേക്കുളള പാലക്കാട് ജില്ലാ ടീം സെലക്ഷന്‍ ട്രൈയല്‍സ് 31ന് ഉച്ചക്ക് 2ന് എം.ഇ.എസ് കല്ലടി കോളജ് ഗ്രൗണ്ടില്‍ നടക്കും. 2003 ജനുവരി ഒന്ന് - ഡിസംബര്‍ 31ന് ഇടയില്‍ ജനിച്ചവര്‍ക്ക് ട്രയല്‍സില്‍ പങ്കെടുക്കാവുന്നതാണ്. താല്‍പര്യമുളളവര്‍ രജിസ്‌ട്രേന്‍ ഫീസ് 50 രൂപ അടക്കണം. ഫോണ്‍: 9847680364, 9037449030.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."