HOME
DETAILS
MAL
കൊല്ലത്ത് സ്വകാര്യബസിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
backup
September 25 2018 | 10:09 AM
കൊല്ലം: കടയ്ക്കലില്‍ സ്വകാര്യബസിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മടത്തറ പരുത്തി എച്ച്.എസ്.എസിലെ ചിതറ ബൗണ്ടര്‍മുക്ക് സ്വദേശി മുഹമ്മദ് റഫാല്‍,മടത്തറ ഇലവുപാലം സ്വദേശി സഞ്ജു എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."