HOME
DETAILS

മാവോവാദി മേഖലകളില്‍ ഐ.ബി മേധാവി സന്ദര്‍ശനം തുടങ്ങി

  
backup
May 22, 2017 | 1:54 AM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%b5%e0%b4%be%e0%b4%a6%e0%b4%bf-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%90-%e0%b4%ac%e0%b4%bf

റായ്പൂര്‍: മാവോവാദി സ്വാധീന മേഖലകളായ സുക്മ, ബസ്തര്‍ എന്നിവിടങ്ങളില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോ ഡയരക്ടര്‍ രാജിവ് ജെയിന്‍ സംസ്ഥാനത്തെത്തി. ഐ.ബി മേധാവി ഇതാദ്യമായിട്ടാണ് മാവോ വാദി മേഖല സന്ദര്‍ശിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രി രമണ്‍ സിങ്ങുമായി അദ്ദേഹം ഇന്ന് ചര്‍ച്ച നടത്തും. തുടര്‍ന്ന് പൊലിസ് മേധാവി എ.എന്‍ ഉപാധ്യായയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സജി പിതാവിനെയും കൊന്നോ? നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ നിര്‍ണായക കണ്ടെത്തല്‍; പുരയിടത്തില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി 

Kerala
  •  14 hours ago
No Image

ആകാശത്തിലെ അത്ഭുതം; ആഗോള വ്യോമയാന ഭൂപടത്തിൽ ദുബൈയുടെ ആത്മാവായി എമിറേറ്റ്‌സ് ഗ്രൂപ്പ്

uae
  •  14 hours ago
No Image

കഴക്കൂട്ടത്ത് സ്പായുടെ മറവിൽ പീഡനം: സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

Kerala
  •  14 hours ago
No Image

പിഎഫ് പണം എടിഎമ്മിലൂടെ പിന്‍വലിക്കാം; യുപിഐ ട്രാന്‍സ്ഫറും നടത്താം; സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ എത്തും

National
  •  14 hours ago
No Image

മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും; വഴിവിട്ട പ്രകടനങ്ങൾ നടത്തിയാൽ നടപടി: കർശന നിർദ്ദേശവുമായി കെപിസിസി

Kerala
  •  15 hours ago
No Image

പച്ച ചായത്തിൽ മുക്കിയെടുത്ത് 'ഫ്രഷാക്കിയ' വെള്ളരിക്ക വിൽപനക്ക്; റെയിൽവേ സ്റ്റേഷനിൽ തട്ടിപ്പ്, 9 പേർ പിടിയിൽ

National
  •  15 hours ago
No Image

ഇറാന്റെ ഭീഷണി അംഗീകരിക്കില്ല; പ്രതിരോധ കരാറുകൾ തങ്ങളുടെ പരമാധികാരത്തിന്റെ ഭാ​ഗമെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം

uae
  •  15 hours ago
No Image

അബുദബിയിലെ ഹൈവേകളിൽ ഡെലിവറി ബൈക്കുകൾക്ക് നിരോധനം; മെയ് 15 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ

uae
  •  15 hours ago
No Image

ഈ നാലുപേർക്ക് മുന്നിൽ ആ ടീമുകൾ വിറയ്ക്കും! ഐപിഎല്ലിലെ 'അപൂർവ്വ റെക്കോർഡ്' തൂക്കി ഗെയ്‌ലിനും എബിഡിക്കുമൊപ്പം ഇന്ത്യൻ യുവ താരങ്ങൾ

Cricket
  •  15 hours ago
No Image

വിജയത്തിന്റെ ശോഭ കെടുത്തരുത്'; ചേരിതിരിഞ്ഞുള്ള പ്രകടനങ്ങളും ഫ്ലക്സുകളും വേണ്ട; പ്രവർത്തകർ അച്ചടക്കം പാലിക്കണമെന്ന് വി.ഡി. സതീശൻ

Kerala
  •  15 hours ago