HOME
DETAILS

സ്പ്രിംഗ്ലറില്‍ വീണ്ടും അന്വേഷണ സമിതിയുമായി സര്‍ക്കാര്‍

  
backup
November 26, 2020 | 3:52 AM

%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82

 


ആദ്യ സമിതിയുടെ കണ്ടെത്തലുകള്‍
പരിശോധിക്കുക ലക്ഷ്യം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വിവാദമായ സ്പ്രിംഗ്ലര്‍ കരാറുമായി ബന്ധപ്പെട്ട് വീണ്ടും അന്വേഷണ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഈ കരാര്‍ സംബന്ധിച്ച് ആദ്യം പരിശോധന നടത്തിയ മാധവന്‍ നമ്പ്യാര്‍ സമിതിയുടെ കണ്ടെത്തലുകള്‍ പരിശോധിക്കുന്നതിനാണ് പുതിയ സമിതിയെ നിയോഗിച്ചത്. റിട്ട. ജില്ല ജഡ്ജി കെ. ശശിധരന്‍ നായരുടെ നേതൃത്വത്തിലാണ് പുതിയ മൂന്നംഗ സമിതി. സ്പ്രിംഗ്ലര്‍ കമ്പനിയെ തെരഞ്ഞെടുത്തതില്‍ വീഴ്ച സംഭവിച്ചുവെന്നായിരുന്നു ആദ്യ സമിതിയുടെ റിപ്പോര്‍ട്ട്.ഇത് പുറത്തുവിടാതെയാണ് വീണ്ടും അന്വേഷണ സമിതിയെ നിയോഗിച്ചിരിക്കുന്നത്. ആദ്യ റിപ്പോര്‍ട്ടിനെ അട്ടിമറിക്കാനുളള നീക്കമാണിതെന്ന് ഇപ്പോള്‍ത്തന്നെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആദ്യസമിതിക്കു നല്‍കിയ വിഷയങ്ങളാണ് രണ്ടാമത്തെ സമിതിക്കും അന്വേഷണത്തിനായി നല്‍കിയത്. ആദ്യസമിതിയുടെ കണ്ടെത്തല്‍ വീണ്ടും പരിശോധിക്കണമെന്നതാണ് ഇതില്‍ അധികമായുള്ളത്. രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് പുതിയ സമിതിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിൽ ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥ; 40 ഡിഗ്രി വരെ തപനില | UAE Weather updates

uae
  •  9 days ago
No Image

ഷി​ഗെല്ല; വയനാട് ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലും, ബത്തേരി മുനിസിപ്പാലിറ്റിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നുമുതൽ അവധി 

Kerala
  •  9 days ago
No Image

വീണ്ടും മഴ; ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അഞ്ചിടത്ത് യെല്ലോ

Kerala
  •  9 days ago
No Image

നിപ രോഗബാധ; ഫറോക്ക് സ്വദേശിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി; കടുത്ത നിയന്ത്രണങ്ങള്‍ 

Kerala
  •  9 days ago
No Image

ഇഡിക്ക് തിരിച്ചടി; പ്രബീർ പുർകായസ്തക്കെതിരായ കേസുകൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി; സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് നേരെയുള്ള കടന്നുകയറ്റങ്ങളെ ശക്തമായി അപലപിച്ച് ഹൈക്കോടതി

National
  •  9 days ago
No Image

നിപ വൈറസ് ബാധിതന് വിപുലമായ സമ്പർക്കം; ബന്ധപ്പെട്ടവർ ക്വാറന്റീനിൽ; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  9 days ago
No Image

നടുറോഡിൽ മുട്ടിലിഴഞ്ഞ കുഞ്ഞിന് രക്ഷകരായി ബസ് ജീവനക്കാർ; രാമചന്ദ്രനും നവാസിനും മോട്ടോർ വാഹന വകുപ്പിന്റെ ബിഗ് സല്യൂട്ട്!

Kerala
  •  9 days ago
No Image

'റൊണാൾഡോയ്ക്ക് പകരക്കാരനില്ല, അദ്ദേഹം അത്ഭുതമാണ്'; ആറാം ലോകകപ്പിനൊരുങ്ങുന്ന സിആർ7-നെ പുകഴ്ത്തി പോർച്ചുഗീസ് പരിശീലകൻ

Football
  •  9 days ago
No Image

ദുബൈയിൽ ഇനി തടസ്സമില്ലാത്ത വൈദ്യുതി; ഓട്ടോമാറ്റിക് സ്മാർട്ട് ഗ്രിഡ് പുനഃസ്ഥാപന സംവിധാനവുമായി ദീവ

uae
  •  9 days ago
No Image

സംസ്ഥാനത്ത് വീണ്ടും നിപ ആശങ്ക; കോഴിക്കോട് ഫറോക്ക് സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

Kerala
  •  10 days ago