HOME
DETAILS

പ്രൈമറി സ്‌കൂളുകളില്‍ ഹൈടെക് ലാബ്; സംസ്ഥാനതല ഉദ്ഘാടനം നാളെ

  
backup
July 03, 2019 | 6:31 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%88%e0%b4%ae%e0%b4%b1%e0%b4%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%88


തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലെ പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളിലും ഹൈടെക് ലാബുകള്‍ വരുന്നു.


കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് ലാബ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നിന് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ലിറ്റില്‍ കൈറ്റ്‌സ് യൂനിറ്റുകളുടെ പ്രവര്‍ത്തനത്തില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ച സ്‌കൂളുകള്‍ക്കുള്ള അവാര്‍ഡ് വിതരണവും ചടങ്ങില്‍ നടക്കും.


ഹൈടെക് ലാബ് പദ്ധതിക്കായി കിഫ്ബി 292 കോടി രൂപ അനുവദിച്ചതിനെത്തുടര്‍ന്ന് 55,086 ലാപ്‌ടോപ്പുകള്‍, യു.എസ്.ബി സ്പീക്കറുകള്‍, 23,170 മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍ എന്നിവ വാങ്ങിയിരുന്നു. നാളെ മുതല്‍ കൈറ്റിന്റെ 14 ജില്ലാ കേന്ദ്രങ്ങളിലൂടെ ഈ ഉപകരണങ്ങളുടെ വിതരണം ആരംഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന് ഗ്രീൻലാൻഡ് വേണം, പക്ഷേ ജനങ്ങൾക്ക് വേണ്ടത് സ്വാതന്ത്ര്യം! അധിനിവേശ നീക്കത്തിനെതിരെ ദ്വീപ് ഉണരുന്നു

International
  •  2 hours ago
No Image

മഹാരാഷ്ട്രയില്‍ പോക്‌സോ കേസ് പ്രതിയെ കൗണ്‍സിലറാക്കി ബി.ജെ.പി 

National
  •  2 hours ago
No Image

15 പവൻ കവർന്ന കള്ളൻ 10 പവൻ അടുക്കളയിൽ മറന്നുവെച്ചു; മാറനല്ലൂരിൽ നാലു മാസത്തിനിടെ നഷ്ടപ്പെട്ടത് ഒരുകോടിയിലധികം രൂപ

Kerala
  •  2 hours ago
No Image

ഗർഭം ധരിപ്പിച്ചാൽ ലക്ഷങ്ങൾ വാ​ഗ്ദാനം; യുവാക്കളെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ

National
  •  2 hours ago
No Image

രാഹുലിനെ വൈദ്യപരിശോധനയ്‌ക്കെത്തിച്ചു, ജനറല്‍ ആശുപത്രി വളപ്പില്‍ ഡി.വൈ.എഫ്.ഐ-യുവമോര്‍ച്ച പ്രതിഷേധം

Kerala
  •  3 hours ago
No Image

കുട്ടികളുടേയും സ്ത്രീകളുടേയും എ.ഐ അശ്ലീല ചിത്രങ്ങള്‍; 600 അക്കൗണ്ടുകള്‍ നീക്കം ചെയ്ത് എക്‌സ്, 3500 പോസ്റ്റുകള്‍ ബ്ലോക്ക് ചെയ്തു

National
  •  3 hours ago
No Image

രാഹുല്‍ ചെയ്തത് നിഷ്ഠൂരമായ കാര്യം, എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് മന്ത്രി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

പോക്സോ ദുരുപയോഗം തടയാൻ കർശന നീക്കം; കൗമാരക്കാരുടെ ഉഭയസമ്മതപ്രകാരമുള്ള പ്രണയത്തെ ക്രിമിനൽ കുറ്റമായി കാണാനാവില്ലെന്ന് സുപ്രിം കോടതി

National
  •  3 hours ago
No Image

കുവൈത്തിലെ ഫ്ലാറ്റിൽ പത്തനംതിട്ട സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു

Kuwait
  •  3 hours ago
No Image

43 വർഷത്തെ പ്രവാസാനുഭവങ്ങളുമായി ചെമ്മുക്കൻ യാഹുമോൻ ഹാജി നാട്ടിലേക്ക്; ദുബൈ കെ.എം.സി.സി യാത്രയയപ്പ് നൽകി

uae
  •  3 hours ago