HOME
DETAILS

ഹിമാചലില്‍ കുടുങ്ങിയ രാമനാട്ടുകരയിലെ 25 പേര്‍ സുരക്ഷിതരെന്ന് വിവരം

  
backup
September 26, 2018 | 3:04 AM

%e0%b4%b9%e0%b4%bf%e0%b4%ae%e0%b4%be%e0%b4%9a%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af-%e0%b4%b0%e0%b4%be

ഫറോക്ക്: ഹിമാചല്‍ പ്രദേശിലുണ്ടായ ശക്തമായ പ്രളയത്തില്‍ കുടുങ്ങിയ രാമനാട്ടുകരയില്‍ നിന്നുള്ള 25 അംഗസംഘം ചണ്ഡിഗഡില്‍ സുരക്ഷിതരാണെന്നു വിവരം. ഈ മാസം 19നു നെടുമ്പാശ്ശേരിയില്‍ നിന്ന് മണാലിയിലേക്ക് വിനോദ സഞ്ചാരത്തിനായി പോയ രാമനാട്ടുകരയിലെ വ്യാപാരികളടക്കമുള്ള സംഘമാണു പ്രളയത്തില്‍ അകപ്പെട്ടത്. കോക്ക്‌സ് ആന്‍ഡ് കിങ്‌സ്, ടൂര്‍സ് ആന്‍ഡ് ട്രാവല്‍ ഏജന്‍സിയാണ് ഇവരെ മണാലിയിലേക്കു വിനോദയാത്രയ്ക്ക് കൊണ്ടുപോയത്.
കുത്തിയൊലിച്ചെത്തിയ വെള്ളത്തില്‍ റോഡുകളടക്കം ഒലിച്ചുപോയതിനാല്‍ ഇവരുടെ യാത്ര തടസപ്പെടുകയായിരുന്നു. മലവെള്ളപ്പാച്ചിലില്‍ ബിയാസ് നദിക്കു സമീപം നിര്‍ത്തിയിട്ട വാഹനങ്ങള്‍ ഒലിച്ചുപോകുന്ന കാഴ്ച സംഘത്തെ ഭീതിയിലാഴ്ത്തി. തിങ്കളാഴ്ച രാവിലെ തന്നെ രോതന്‍പാസ് വഴി മടങ്ങാനുള്ള ശ്രമം ശക്തമായ മഴകാരണം ഉപേക്ഷിച്ചു. മണാലിയില്‍ നിന്നുള്ള പ്രധാന റോഡുകളെല്ലാം കൂറ്റന്‍കല്ലുകളാല്‍ നിറഞ്ഞിരിക്കുകയാണ്. ഇതിനാല്‍ സംഘം യാത്ര ചെയ്തിരുന്ന ബസ് ഉപേക്ഷിച്ച് ചെറിയ വാഹനങ്ങളെ ആശ്രയിച്ചു. റോഡിലെ കല്ലുകള്‍ എടുത്തുമാറ്റിയും നടന്നും യാത്ര ചെയ്താണു സംഘം ചണ്ഡിഗഡില്‍ സുരക്ഷിത താവളത്തിലെത്തിയിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദൈവങ്ങളുടെ പേരിൽ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ; കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്

Kerala
  •  3 days ago
No Image

അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെ.ബാബുവിന് നോട്ടിസ്, കോടതിയില്‍ ഹാജരാകണം

Kerala
  •  3 days ago
No Image

ഗസ്സയുടെ പുനര്‍നിര്‍മാണം, ഹമാസിന്റെ നിരായുധീകരണം, സൈന്യത്തെ പിന്‍വലിക്കല്‍...; ഗസ്സ വെടിനിര്‍ത്തല്‍ രണ്ടാഘട്ടത്തില്‍ പ്രധാന ലക്ഷ്യങ്ങള്‍ ഇവയെന്ന് യു.എസ്

International
  •  3 days ago
No Image

ഇരിട്ടി സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

uae
  •  3 days ago
No Image

In Depth Story: ഇന്ത്യയില്‍ മുസ്ലിംകളെ ലക്ഷ്യംവച്ച് ആള്‍ക്കൂട്ടക്കൊലകളും നാടുകടത്തലും വര്‍ധിക്കുന്നു; ഞെട്ടിക്കുന്ന കണക്കുകളുമായി സൗത്ത് ഏഷ്യ ജസ്റ്റിസ് കാമ്പയിന്‍

National
  •  3 days ago
No Image

എക്‌സൈസ് മന്ത്രിക്ക് ഉദ്യോഗസ്ഥര്‍ എസ്‌കോര്‍ട്ട് പോകണം; വിചിത്ര നിര്‍ദ്ദേശവുമായി എക്‌സൈസ് കമ്മിഷണര്‍

Kerala
  •  3 days ago
No Image

2.9°C കൊടും തണുപ്പിൽ വിറച്ച് ഡൽഹി; മൂന്ന് വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ദിവസത്തിൽ തലസ്ഥാനം, എങ്ങും മൂടൽമഞ്ഞ്

National
  •  3 days ago
No Image

റോഡ് പണി പെരുവഴിയില്‍; ദേശീയപാത പന്തീരാങ്കാവില്‍ ടോള്‍ പിരിവ് സജീവം, നിരക്കുകള്‍ ഇങ്ങനെ

Kerala
  •  3 days ago
No Image

യു.എ.യില്‍ ജോലി ലഭിക്കാന്‍ എ.ഐ ഫില്‍റ്ററുകള്‍ വിനയാകും; സി.വി നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

uae
  •  3 days ago
No Image

ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് വിടുന്നതായി ഇടത് സൈബർ സംഘം; പ്രചാരണം നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ

Kerala
  •  3 days ago