HOME
DETAILS
MAL
backup
July 28 2016 | 23:07 PM
ട്രെയിനുകളില്‍ പുകയില
ഉത്പന്നക്കടത്ത് വ്യാപകം
കണ്ണൂര്‍: പാസഞ്ചര്‍ ട്രെയിനുകളില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തുന്നതു വ്യാപകമാകുന്നു. ട്രെയിനിന്റെ സീറ്റിനടിയിലും മറ്റും ഹാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലും ബാഗുകളിലും പുകയില ഉത്പന്നങ്ങള്‍ കടത്തുകയാണു രീതി. ബുധനാഴ്ച റെയില്‍വേ പൊലിസ് നടത്തിയ പരിശോധനയില്‍ മംഗളൂരു-കോഴിക്കോട് പാസഞ്ചറില്‍ നിന്നു 532 പായ്ക്കറ്റ് ഹാന്‍സ് പിടികൂടി.
ആളില്ലാത്ത നിലയില്‍ സീറ്റിനടയില്‍ കടത്തുകയായിരുന്നു ഹാന്‍സ്. മംഗളൂരു ഭാഗത്തു നിന്നു വരുന്ന പാസഞ്ചറുകളില്‍ ദിവസവും പരിശോധന തുടരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."