HOME
DETAILS

വൈദ്യുതി ലൈന്‍: ഷോക്കേറ്റ് 49 പേര്‍ മരിച്ചിട്ടുണ്ടെന്ന് മന്ത്രി

  
backup
July 04, 2019 | 9:53 PM

%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b7%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b1%e0%b5%8d

 

തിരുവനന്തപുരം: വൈദ്യുതി ലൈന്‍ പൊട്ടിവീണ് ഷോക്കേറ്റ് 2016-19ല്‍ 49 പേര്‍ മരിച്ചിട്ടുണ്ടെന്ന് മന്ത്രി എം.എം മണി നിയമസഭയില്‍ അറിയിച്ചു. 2016ല്‍ ആറു പേരും 2017ല്‍ 21 പേരും 2018ല്‍ 13 പേരും 2019ല്‍ ഒന്‍പതു പേരുമാണ് മരിച്ചത്. 2018ല്‍ 34 മൃഗങ്ങള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു.
സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന ദ്യുതി-2021 പദ്ധതിയില്‍പ്പെടുത്തി എ.ബി.സി, കവേര്‍ഡ് കണ്ടക്ടറുകളും കേബിളുകളും സ്ഥാപിച്ച് നിര്‍മിക്കുന്ന ലൈനുകളുടെ ഗുണമേന്മ ഉറപ്പുവരുത്താനും പൊട്ടിവീഴുന്നതു തടയാനും കെ.എസ്.ഇ.ബി നടപടി സ്വീകരിക്കുന്നുണ്ടെന്നും കുടുംബശ്രീ യൂനിറ്റുകള്‍ വഴി ബോധവല്‍കരണ കാംപയിന്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹെഡ്മാസ്റ്റര്‍ നിയമനം മരവിച്ചു; സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

Kerala
  •  a day ago
No Image

മൈതാനത്ത് കൈയാങ്കളി; അർജന്റീനൻ താരത്തിന്റെ തലയ്ക്കടിച്ച് ബെല്ലിങ്ഹാം, ലോകകപ്പ് സെമിക്ക് പിന്നാലെ നാടകീയ രംഗങ്ങൾ

Football
  •  a day ago
No Image

ഇനി ക്യാപ്ചയും പരസ്യങ്ങളുമില്ല; തത്കാല്‍ ബുക്കിങ് അതിവേഗമാക്കാന്‍ പുത്തന്‍ ലുക്കില്‍ ഐആര്‍സിടിസി ബീറ്റാ പതിപ്പ് പുറത്തിറക്കി

National
  •  a day ago
No Image

കാസര്‍കോട് തീരത്ത് കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം മുന്‍പ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതെന്ന് സ്ഥിരീകരണം; ദുരൂഹതയേറുന്നു

Kerala
  •  a day ago
No Image

കൊച്ചിയില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു, റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  a day ago
No Image

വിജയാഘോഷത്തിനിടെ ഫോക്‌ലാൻഡ്സ് ബാനർ പ്രദർശിപ്പിച്ചു; അർജന്റീനൻ താരങ്ങൾക്ക് വിലക്കിന് സാധ്യത

Football
  •  a day ago
No Image

സഊദിയില്‍ സോഷ്യല്‍ മീഡിയ വഴി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കുന്നതിന് വിലക്ക്; ഷെയര്‍ ചെയ്യാനും പാടില്ല

Saudi-arabia
  •  a day ago
No Image

വെറും 12% പന്തടക്കം! അർജന്റീനയ്ക്ക് മുന്നിൽ ഇംഗ്ലണ്ട് കളി മറന്ന ആ 13 മിനിറ്റുകൾ; ആരും പ്രതീക്ഷിക്കാത്ത വമ്പൻ തിരിച്ചടി!

Football
  •  a day ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് താല്ക്കാലിക ആശ്വാസം; സെക്കിയില്‍ നിന്ന് 200 മെഗാവാട്ട് വാങ്ങാന്‍ കെ.എസ്.ഇ.ബിക്ക് അനുമതി

Kerala
  •  a day ago
No Image

ജിദ്ദയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്/അറ്റസ്റ്റേഷന്‍ സെന്റര്‍ ഓഗസ്റ്റ് 2 മുതല്‍ പുതിയ വിലാസത്തില്‍

Saudi-arabia
  •  a day ago