HOME
DETAILS

'പാരമ്പര്യ വൈദ്യന്‍മാരുടെ സംരക്ഷണം ഉറപ്പു വരുത്തണം'

  
backup
May 22 2017 | 23:05 PM

%e0%b4%aa%e0%b4%be%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81


മാനന്തവാടി: പാരമ്പര്യ വൈദ്യന്‍മാരുടെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്ന് ഭാരതീയ പാരമ്പര്യ വൈദ്യസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാലങ്ങളായി നാട്ടുവൈദ്യന്‍മാര്‍ക്ക് സംരക്ഷണമോ, സഹായങ്ങളോ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ല. കേരളത്തിലെ അക്കാദമിക്കല്‍ മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പൊതു ചട്ടം നടപ്പിലാക്കുന്ന ഈ സന്ദര്‍ഭത്തില്‍ ട്രഡീഷണല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് രജിസ്‌ട്രേഷന്‍ സൗകര്യവും സാമ്പത്തിക സഹായവും സര്‍ക്കാര്‍ നിയമം വഴി ലഭ്യമാക്കണം. സമ്മേളനം ദേശീയ ജനറല്‍ സെക്രട്ടറി നൗഷാദ് വൈദ്യര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ ഇബ്രാഹിം വൈദ്യര്‍ അധ്യക്ഷനായി. ദേവസ്യ വൈദ്യര്‍, പി രാധാകൃഷ്ണന്‍ വൈദ്യര്‍, ബിന്ദു സുരേഷ് വൈദ്യ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ.കെ ചന്ദ്രന്‍ വൈദ്യര്‍ (പ്രസി), ചന്ദ്രന്‍ വൈദ്യര്‍ കുനിയിമ്മന്‍ വൈസ്.പ്രസി), കെ.കെ ഇബ്രാഹിം വൈദ്യര്‍ (സെക്ര), സി.വി രാജന്‍ വൈദ്യര്‍ (ജോ. സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago