ആര്‍മിയില്‍ വെറ്ററിനറി ഡോക്ടറാകാം
ആര്‍മി റീമൗണ്ട് വെറ്ററിനറി കോറില്‍ ഷോര്‍ട്ട് സര്‍വിസ് കമ്മിഷന്‍ഡ് ഓഫിസറാകാന്‍ വെറ്ററിനറി ബിരുദധാരികളായ പുരുഷന്മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പരിശീലനം കഴിഞ്ഞാല്‍ ക്യാപ്റ്റന്‍ റാങ്ക് ലഭിക്കും.
ശമ്പളം: 15,600-39100 രൂപയും മറ്റ് ആനുകൂല്യങ്ങളും.
പ്രായപരിധി: 01.09.2016ന് 21നും 32നും മധ്യേ.
യോഗ്യത:
അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബി.വി.എസ്.സി, ബി.വി.എസ്.സി ആന്‍ഡ് എ.എച്ച് ബിരുദം. അവസാന വര്‍ഷ, സെമസ്റ്റര്‍ പരീക്ഷയുള്‍പ്പെടെ എല്ലാ പരീക്ഷകളുടെയും മാര്‍ക്ക്‌ലിസ്റ്റ് കൈവശമുള്ളവര്‍ അപേക്ഷിക്കുക.
വെള്ളക്കടലാസില്‍ അപേക്ഷ തയാറാക്കണം. ബിരുദ, ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ഷീറ്റുകള്‍, ഇന്റേണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സ്വന്തം മേല്‍വിലാസമെഴുതി സ്റ്റാംപ് പതിപ്പിച്ച രണ്ട് കവറുകളും അപേക്ഷയ്‌ക്കൊപ്പം സാധാരണ തപാലില്‍ അയക്കണം. കവറിനു മുകളില്‍ ചുവന്ന മഷിയില്‍ അുുഹശരമശേീി ളീൃ വെീൃ േലെൃ്ശരല രീാാശശൈീി എന്ന് രേഖപ്പെടുത്തണം. വിശദാംശങ്ങള്‍ ംംം.ശിറശമിമൃാ്യ.ിശര.ശി എന്ന വെബ്‌സൈറ്റില്‍.
വിലാസം:
ഉശൃലരീേൃമലേ ഏലിലൃമഹ, ഞലാീൗി േഢലലേൃശിമൃ്യ ടലൃ്ശരല (ഞഢ1), ഝങഏ' െആൃമിരവ, കിലേഴൃമലേറഒലമറഝൗമൃലേൃ െീള ങീഉ (അൃാ്യ), ണലേെ ആഹീരസ 3, ഏൃീൗിറ എഹീീൃ, ണശിഴ ചീ4, ഞഗ ജൗൃമാ, ചലം ഉലഹവശ110066.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: സെപ്റ്റംബര്‍ 01
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."