HOME
DETAILS
MAL
ടോള്‍ നിരക്ക് വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണം: എം.പി
backup
July 29 2016 | 00:07 AM
കൊല്ലം: ഏരൂര്‍ ഓയില്‍പാം എസ്റ്റേറ്റില്‍ കൂടി കടന്ന് പോകുന്ന വാഹനങ്ങളുടെ ടോള്‍ നിരക്ക് ഭീമമായി വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി കൃഷി വകുപ്പ് മന്ത്രി സുനില്‍കുമാറിനോട് ആവശ്യപ്പെട്ടു.
വനം വകുപ്പിന്റെ കൈവശമുണ്ടായിരുന്ന കാലം മുതല്‍ പ്രദേശവാസികള്‍ക്ക് ഉണ്ടായിരുന്ന അവകാശമാണ് ഭീമമായ ടോള്‍ വര്‍ധനയിലൂടെ ഇപ്പോള്‍ നിഷേധിക്കുന്നത്. മാനേജ്മെന്റിന്റെ നടപടി പുനപരിശോധിക്കുന്നതിനും വര്‍ധിപ്പിച്ച ടോള്‍ പിന്‍വലിക്കുന്നതിനും സത്വര നടപടി സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."