HOME
DETAILS

ബഹ്‌റൈനിലെ നീന്തല്‍ക്കുളത്തില്‍ മലയാളി മുങ്ങി മരിച്ചു

  
backup
July 06, 2019 | 1:36 PM

malayalee-drowned-in-bahrain

 

മനാമ: ബഹ്‌റൈനിലെ സ്വിമ്മിംഗ് പൂളില്‍ പ്രവാസി മലയാളി മുങ്ങി മരിച്ചു. തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശി പടിയൂര്‍ രഞ്ജിത് കാരയില്‍ (42) ആണ് നീന്തുന്നതിനിടെ വെള്ളത്തില്‍ താഴ്ന്നു പോയി മരണപ്പെട്ടത്.
ബഹ്‌റൈനില്‍ കുടുംബ സമേതം താമസിച്ചു വന്നിരുന്ന രജ്ഞിത്ത് കുട്ടികളോടൊപ്പമാണ് ഉമ്മുല്‍ഹംസത്തെ സ്വിമ്മില്‍പൂളിലേക്ക് പോയിരുന്നത്.
കുട്ടികള്‍ക്കു മുന്പില്‍ നീന്തി കൊണ്ടിരിക്കെ പെട്ടെന്ന് ഇദ്ധേഹം വെള്ളത്തിലേക്ക് താഴ്ന്നു പോയെന്നാണ് റിപ്പോര്‍ട്ട്.

കുട്ടികള്‍ ഇക്കാര്യം അമ്മയോട് ചെന്ന് പറയുകയും അവര്‍ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ പോകുകയായിരുന്നു.
കഴിഞ്ഞ 12 വര്‍ഷമായി ബഹ്‌റൈന്‍ പ്രവാസിയായ ഇദ്ദേഹം ഇലക്ട്രോണിക്കല്‍ ഡിസൈനറാണ്. നീന്തല്‍ വശമില്ലായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ കരുതുന്നത്.
ഭാര്യ: സിനി രഞ്ചിത്ത്. മക്കള്‍: ശ്രീഹരി,ഹരിത രഞ്ചിത്ത് .
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിന്‍ രാജിന്റെ മരണം; ഡോ റാമിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

'ഈ റെയിൽവേ നിങ്ങൾക്കായി നിർമ്മിച്ചതാണ്'; ശ്രദ്ധനേടി ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇമാറാത്തി ക്യാപ്റ്റൻ ഇബ്രാഹിം അൽ ഹമ്മാദിയുടെ വാക്കുകൾ

uae
  •  2 days ago
No Image

രക്ഷാപ്രവർത്തനക്കേസിൽ നടപടി; എംആർ അജിത് കുമാറിന് സസ്പെൻഷൻ

latest
  •  2 days ago
No Image

മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്നു: കുവൈത്ത് അതിർത്തിയിൽ ഡ്രോൺ ആക്രമണം; 6 ഡ്രോണുകളും മിസൈലുകളും തകർത്ത് ജോർദാൻ

latest
  •  2 days ago
No Image

പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകം; പരീക്ഷ രീതിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം; നീറ്റ് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത

National
  •  2 days ago
No Image

സമരം ഒത്തുതീര്‍പ്പാക്കാന്‍ നീക്കങ്ങള്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചവേണമെന്ന് സിജെപി

National
  •  2 days ago
No Image

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

latest
  •  2 days ago
No Image

രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Kerala
  •  2 days ago
No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago