HOME
DETAILS
MAL
രാജ്യസഭ: വൈകോ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
backup
July 06 2019 | 18:07 PM
ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എം.ഡി.എം.കെക്ക് നല്‍കിയ സീറ്റില്‍ പാര്‍ട്ടി ജന. സെക്രട്ടറി വൈകോ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കഴിഞ്ഞ ഒന്നിനാണ് ഡി.എം.കെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഈ മാസം 18നാണ് തെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."