HOME
DETAILS
MAL
സിപിഎം അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗം ചേരുന്നു: യോഗത്തില്‍ മുഖ്യമന്ത്രിയും തോമസ് ഐസക്കും
backup
December 01 2020 | 05:12 AM
ന്യൂഡല്‍ഹി: കെഎസ്എഫ്ഇ റെയ്ഡ് വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ നേതാക്കളുടെ പരസ്യപ്രസ്താവനയില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. തോമസ് ഐസക്ക് ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വികാരപരമായി പ്രതികരിച്ചത് ശരിയായില്ലെന്ന നിലപാടിലാണ് നേതൃത്വം.ഇതിന്റെ പശ്ചാത്തലത്തിലാണ് അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗം. യോഗത്തില്‍ മുഖ്യമന്ത്രിയും തോമസ് ഐസക്കും പങ്കെടുക്കുന്നുണ്ട്.
വിജിലന്‍സിന്റെയും പൊലീസ് ഉപദേശകനെ പിന്തുണച്ച തോമസ് ഐസകിനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി രംഗത്തെത്തിയതോടെ സി.പി.എമ്മില്‍ രൂപപ്പെട്ടത് പുതിയ പ്രതിസന്ധിയാണ്. മുഖ്യമന്ത്രിയെ പിന്തുണച്ചാല്‍ മറ്റുള്ളവരെ തള്ളിപ്പറയേണ്ട അവസ്ഥയിലാണ് പാര്‍ട്ടി ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്നത്. സി.പി.എമ്മിന്റെ അവൈലബിള്‍ സെക്രട്ടറിയേറ്റ് ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."