HOME
DETAILS

കുറ്റാന്വേഷണ സൂത്രങ്ങള്‍

  
backup
September 27 2018 | 18:09 PM

%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3-%e0%b4%b8%e0%b5%82%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d

മാര്‍ട്ടിന്‍ ലൂഥര്‍ കിങ് 

ജൂനിയറിന്റെ മരണം

എനിക്കൊരു സ്വപ്നമുണ്ടണ്ട് എന്ന പ്രസംഗം ലോക പ്രസിദ്ധമാണല്ലോ. അതിലൂടെ ജനശ്രദ്ധ നേടിയ നേതൃത്വമാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍. വര്‍ണ വിവേചനത്തിനെതിരേ നിതാന്ത പോരാട്ടം നടത്തിയ അദ്ദേഹത്തെ തേടി 1964 ലെ നൊബേല്‍ സമ്മാനവും എത്തുകയുണ്ടണ്ടായി.
1968 ഏപ്രില്‍ നാലിന് ടെസിയില്‍ മെംഫിസ് നഗരത്തിലെ ലോറെന്‍ മോട്ടല്‍ മട്ടുപ്പാവില്‍ നില്‍ക്കുകയായിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന് വെടിയേറ്റു. അന്വേഷണത്തിനിടയില്‍ എതിര്‍ഭാഗത്തുള്ള ഹോട്ടല്‍ ലോബിയില്‍ നിന്ന് പൊലിസിന് ഒരു തോക്ക് ലഭിച്ചു.
നന്നായി തുടച്ച് വൃത്തിയാക്കിയ ആ തോക്കില്‍ നിന്ന് ഭാഗികമായി നില നിന്ന ഒരു വിരലടയാളം, വിരലടയാള വിദഗ്ധര്‍ കണ്ടെണ്ടത്തി. ലോകത്ത് ആദ്യമായി കംപ്യൂട്ടറിനെ ഉപയോഗപ്പെടുത്തി കുറ്റാന്വേഷണവും തുടങ്ങി. അതിന് ഫലമുണ്ടണ്ടായി.
മണിക്കൂറുകള്‍ക്കകം കൊലയാളിയെ തിരിച്ചറിഞ്ഞു. അങ്ങനെ ജയിംസ് ഏള്‍റേ എന്ന കൊലയാളിയെ ലണ്ടണ്ടനില്‍ വച്ച് പിടികൂടി. ഇതിന് സഹായമായതോ അമേരിക്കയില്‍ സൂക്ഷിച്ചിരുന്ന അന്‍പത് ലക്ഷത്തോളം വരുന്ന വിരലടയാളങ്ങളും. ജയിംസ് ഏള്‍റേക്ക് തൊണ്ണൂറ്റി ഒന്‍പത് വര്‍ഷത്തെ ജയില്‍ ശിക്ഷ കോടതി വിധിച്ചു.


കൊലയാളിയെ കേള്‍ക്കാന്‍

ആല്‍ഫ്രഡ് ഇറേലിയുടെ ഇയര്‍ ഐഡന്റിഫിക്കേഷന്‍ എന്ന പുസ്തകം കുറ്റാന്വേഷണത്തില്‍ ഒരു പുതിയ പാത കൂടി തുറന്നിട്ടു. കുറ്റവാളികളെ അവരുടെ ചെവി അടയാളം ഉപയോഗിച്ച് തിരിച്ചറിയാന്‍ സാധിക്കുമെന്ന കാര്യമായിരുന്നു അത്. കുറ്റവാളികളുടെ ചെവി അടയാളം പതിയുന്ന കേസുകളില്‍ വിരലടയാളം പോലെ തന്നെ ചെവി അടയാളത്തേയും വേര്‍ തിരിച്ചാണ് ഇങ്ങനെ കുറ്റവാളികളെ തിരിച്ചറിയുന്നത്.

ചീലോസ്‌ക്കോപ്പി

മനുഷ്യന്റെ ചുണ്ടണ്ടുകളും കുറ്റാന്വേഷണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെണ്ടന്നാണ് ആധുനിക ശാസ്ത്രത്തിന്റെ കണ്ടെണ്ടത്തല്‍. ചുണ്ടണ്ടടയാളങ്ങളെ കുറിച്ച് പഠിക്കുന്ന ചീലോസ്‌ക്കോപ്പിക്കും ഇന്ന് പ്രസക്തിയേറിക്കൊണ്ടണ്ടിരിക്കുകയാണ്. പല്ലുകളുടെ പാടുകളും കുറ്റാന്വേഷണത്തില്‍ പ്രധാനപ്പെട്ട തെളിവായി സ്വീകരിക്കാറുണ്ടണ്ട്.

കാല്‍പ്പാടുകള്‍
പറയുന്ന കഥകള്‍

കുറ്റാന്വേഷണത്തില്‍ കാല്‍പ്പാടുകളും സുപ്രധാന പങ്ക് വഹിക്കുന്നുണ്ടണ്ട്. വിരലടയാളം പോലെ തന്നെ കാല്‍പ്പാടുകള്‍ വിശകലനം ചെയ്ത് കുറ്റവാളികളെ കണ്ടെണ്ടത്താന്‍ സാധിക്കും.
കാല്‍പ്പാടുകള്‍ പരിശോധനാ വിധേയമാക്കി, ഒരു വ്യക്തിയുടെ ഉയരവും ലിംഗനിര്‍ണയം കൂടി പരിശോധിക്കാം. വിഡോക് എന്ന ലോക പ്രശസ്ത കുറ്റാന്വേഷണ വിദഗ്ധന്‍,1821 ല്‍ പ്രസിദ്ധമായ ഫൊണ്‍ടയിന്‍ കേസ് തെളിയിച്ചത് കാല്‍പ്പാടുകളുടെ സഹായത്തോടെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ കപ്പൽ അപകടത്തിൽ പെട്ട മകനെയും കാത്ത് കുടുംബം; 'ശരീരമെങ്കിലും കാണണം', ഇടപെടണമെന്ന് മാതാപിതാക്കൾ

Kuwait
  •  3 months ago
No Image

സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago
No Image

94-ാമത് സഊദി ദേശീയദിനം ദുബൈ എയർപോർട്ടിൽ പ്രൗഢമായി ആഘോഷിച്ചു

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം: കര്‍ണാടക സര്‍ക്കാരിനോട് സംസ്ഥാനം നന്ദി പറയണമെന്ന് എം.കെ രാഘവന്‍ എംപി

Kerala
  •  3 months ago
No Image

ഐക്യരാഷ്ട്ര സഭയുടെ ഫ്യൂച്ചര്‍ സമ്മിറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മലപ്പുറം സ്വദേശി

Kerala
  •  3 months ago
No Image

പക്ഷിപ്പനി; കോട്ടയത്ത് മൂന്ന് താലൂക്കുകളില്‍ നിയന്ത്രണം

Kerala
  •  3 months ago
No Image

മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; വീണ്ടും ഇളവുകൾ ,നിയമലംഘകർക്ക് അവസരങ്ങൾ

uae
  •  3 months ago
No Image

പൊതുമാപ്പിന് അപേക്ഷിക്കുന്നവരുടെ പാസ്പോർട്ട് കാലാവധി ഒരുമാസമായി കുറച്ച് ഐ.സി.പി

uae
  •  3 months ago