HOME
DETAILS
MAL
ബാങ്കില്‍ നിന്ന് പണവും സ്വര്‍ണവും കവര്‍ന്ന ജീവനക്കാരന് പിടിയില്‍
backup
July 07 2019 | 18:07 PM
അമരാവതി : ബാങ്കില്‍ നിന്ന് പണവും സ്വര്‍ണവും കവര്‍ന്ന ജീവനക്കാരനെ പൊലിസ് അറ്സ്റ്റ് ചെയ്തു. 20.75 ലക്ഷം രൂപയും 61 ലക്ഷം രൂപ മൂല്യമുള്ള 2,200 ഗ്രാം സ്വര്‍ണവുമാണ് ഇയാള്‍ ബാങ്കില്‍ നിന്ന് കവര്‍ന്നത്. ലോക്കര്‍ മാനേജരുടെ കൈവശമുള്ള താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് ഇയാള്‍ കവര്‍ച്ച നടത്തിയതെന്ന് പൊലിസ് പറഞ്ഞു. ആന്ധ്രാപ്രദേശിലെ എസ്.ബി.ഐയുടെ പരിതല ശാഖയില്‍ ജോലി ചെയ്യുന്ന ജി. ശ്രീനിവാസ റാവുവാണ് പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."