HOME
DETAILS
MAL
ഗ്രാമത്തിനുനേരെ പാക് ആക്രമണം
backup
July 08 2019 | 20:07 PM
ശീനഗര്‍: രജൗരി ജില്ലയില്‍ നൗഷേര സെക്ടറില്‍ പാക് സൈന്യം നടത്തിയ വെയിവയ്പില്‍ പ്രദേശവാസികളില്‍ ചിലര്‍ക്ക് പരുക്കേറ്റു. കല്‍സിയാന്‍ ഗ്രാമത്തിനുനേരെയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. സംഭവത്തില്‍ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് പ്രകോപനമില്ലാതെ പാക് സൈന്യം വെടിവയ്പ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."