HOME
DETAILS
MAL
ഹോങ്കോങ്ങില്‍ വീണ്ടും പ്രക്ഷോഭം
backup
July 08 2019 | 21:07 PM
ഹോങ്കോങ്: പൊലിസും പ്രക്ഷോഭകരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുകളുണ്ടായതോടെ ഹോങ്കോങ് നഗരം വീണ്ടും സംഘര്‍ഷത്തിലേക്ക്. പ്രാദേശിക സമയം ഞായറാഴ്ച രാത്രി 11 മണിക്ക് മുമ്പാണ് പ്രകടനം അക്രമാസക്തമായത്. നിരവധി പേര്‍ അറസ്റ്റിലായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."