HOME
DETAILS
MAL
ഷിംലയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്
backup
July 10 2019 | 17:07 PM
ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. വൈകിട്ട് 7.55 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഷിംലയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രതയാണ് രേഖപ്പെടുത്തിയത്.
പ്രദേശത്ത് നാശനഷ്ടങ്ങളോ മറ്റു പ്രതിസന്ധികളോ നിലവിലില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."