HOME
DETAILS
MAL
ഭാരത് ബന്ദിനെ പിന്തുണച്ച് കോണ്‍ഗ്രസ്: ജില്ലാ തലങ്ങളില്‍ ധര്‍ണ നടത്തും
backup
December 06 2020 | 13:12 PM
ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച് ഭാരത് ബന്ദിനെ പിന്തുണച്ച് കോണ്‍ഗ്രസ്. കര്‍ഷകര്‍ക്കും അവരുടെ പോരാട്ടങ്ങള്‍ക്കും ഒപ്പമാണ് കോണ്‍ഗ്രസെന്ന് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ജില്ലാ തലങ്ങളില്‍ ധര്‍ണ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സുര്‍ജേവാല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."