HOME
DETAILS
MAL
തോക്ക് പിടിച്ച് ഡാന്‍സ് ചെയ്ത ബി.ജെ.പി എം.എല്‍.എയെ സസ്പെന്‍ഡ് ചെയ്തു
backup
July 11 2019 | 21:07 PM
ഡെറാഡൂണ്‍: ഇടക്ക് മദ്യപിച്ചും ഇരു കൈകളിലും തോക്കും പിടിച്ച് ഡാന്‍സ് കളിച്ച ഉത്തരാഖണ്ഡിലെ ബി.ജെ.പി എം.എല്‍.എ പ്രണവ് സിങ് ചാമ്പ്യനെ സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ തോക്ക് പിടിച്ച് ഡാന്‍സ് ചെയ്യുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് ബി.ജെ.പിയെ വെട്ടിലാക്കിയിരുന്നു. ഉത്തരാഖണ്ഡ് ബി.ജെ.പി അധ്യക്ഷന്‍ അജയ് ഭട്ടിന്റെ നിര്‍ദേശപ്രകാരം ജനറല്‍ സെക്രട്ടറി അനില്‍ ഗോയലാണ് സസ്പെന്‍ഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."