HOME
DETAILS

പൊന്നാനി മോഡല്‍ മണല്‍ ശുദ്ധീകരണ പദ്ധതി: മണല്‍ മാഫിയയുടെ ഗൂഢശ്രമങ്ങളെ നിയമപരമായി നേരിടും

  
backup
May 25, 2017 | 8:07 PM

%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%ae%e0%b5%8b%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%81


പൊന്നാനി: പൊന്നാനി മോഡല്‍ മണല്‍ ശുദ്ധീകരണ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമത്തെ ശക്തമായി എതിര്‍ത്തു തോല്‍പിക്കുമെന്ന് കടന്നപ്പള്ളി രാമചന്ദ്രന്‍. ദേശീയ ഹരിത ട്രിബൂണലിന്റെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തില്‍ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ചേമ്പറില്‍ വിളിച്ച് ചേര്‍ത്ത അടിയന്തിര യോഗത്തിലാണ് പദ്ധതി അട്ടിമറിക്കാനുള്ള മണല്‍ മാഫിയയുടെ ഗൂഢ ശ്രമങ്ങളെ നിയമപരമായി നേരിടാനും ഇത്തരം ഗൂഢ ശ്രമങ്ങളെ പൊതു സമൂഹത്തില്‍ തുറന്ന് കാണിക്കാനും തീരുമാനിച്ചത്. കുറഞ്ഞ നിരക്കില്‍ സാധാരണ കാര്‍ക്ക് ശുദ്ധീകരിച്ച മണല്‍ വിതരണം ചെയ്യാനുള്ള സര്‍ക്കാരിന്റെ ശ്രമം തുടരുമെന്നും മന്ത്രി അറിയിച്ചു.മണല്‍ മാഫിയ സംഘത്തെ കുറിച്ച്  സമഗ്ര അന്വേഷണം നടത്താനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ജെയിംസ് വര്‍ഗീസ് ഐ.എ.എസ്, പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ്  കുഞ്ഞി, തുറമുഖ വകുപ്പ് ഡയറക്ടര്‍, കംബനി എം.ഡി ലത്തീഫ് പങ്കെടുത്തു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോര്‍മുസില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം;  ഒരു ഇന്ത്യന്‍ നാവികനെ കാണാതായി

International
  •  15 days ago
No Image

കൊല്ലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  15 days ago
No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ്: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരേ നടപടി ഉടന്‍; റിപ്പോര്‍ട്ട് തിങ്കളാഴ്ച ആഭ്യന്തരവകുപ്പിന്

Kerala
  •  15 days ago
No Image

ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെങ്കില്‍ പങ്കുവെക്കലുകള്‍ അനിവാര്യം; പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ കടുപ്പിച്ച് സി.പി.ഐ

Kerala
  •  15 days ago
No Image

അര്‍ജൻ്റീനയുടെ ജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടി യുവാവിന് ഗുരുതര പരുക്ക്; രണ്ട് വിരലുകള്‍ അറ്റു

Kerala
  •  15 days ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബര്‍ അറസ്റ്റില്‍ 

Kerala
  •  15 days ago
No Image

മണിപ്പൂര്‍ അശാന്തം; വയലില്‍ ജോലി ചെയ്യുന്നതിനിടെ കര്‍ഷകനെ വെടിവെച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍ 

National
  •  15 days ago
No Image

ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ: ഖത്തറിന്റെ നവയുഗ ശില്‍പി; ഇന്ത്യയുമായി അടുത്ത ബന്ധം, അല്‍ ജസീറയുടെ സ്ഥാപകന്‍; 2022 ലോകകപ്പിന് രാജ്യത്തെ ഒരുക്കി | Sheikh Hamad

qatar
  •  15 days ago
No Image

കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം എട്ടായി

Kerala
  •  15 days ago
No Image

'ചില്ലറയില്ലെങ്കില്‍ ഇറങ്ങിക്കോ...'; ഗതാഗതമന്ത്രിയെ ബസില്‍ നിന്ന് ഇറക്കി വിട്ട് കണ്ടക്ടര്‍

National
  •  15 days ago