HOME
DETAILS

ആരോഗ്യ, കുടിവെള്ളം, ശുചിത്വം എന്നിവക്ക് മുന്‍ഗണന

  
backup
May 25, 2017 | 8:09 PM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82-%e0%b4%b6%e0%b5%81%e0%b4%9a%e0%b4%bf%e0%b4%a4


പുല്‍പ്പറ്റ: പഞ്ചായത്ത് വികസന സെമിനാര്‍  അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി ഉദ്ഘാടനം  ചെയ്തു. 2017-18 വര്‍ഷത്തെ കരട് പദ്ധതിയുടെ പ്രകാശനം വര്‍ക്കിങ് ഗ്രൂപ്പ്  അംഗം കെ.ഹംസ ഹാജിക്ക് നല്‍കി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്  സൈനബ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി.സി അബ്ദുറഹ്മാന്‍  പദ്ധതി വിശദീകരിച്ചു. വികസന സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ഉമ്മുഹബീബ സ്വാഗതം പറഞ്ഞു.
കരട് പദ്ധതി രേഖ ചര്‍ച്ചക്ക് പഞ്ചായത്ത് സെക്രട്ടറി ടോമി  ജോണ്‍ നേതൃത്വം നല്‍കി. 5.82  കോടി രൂപമൊത്തം പദ്ധതി വിഹിതമായി  വകയിരുത്തി. കുടിവെള്ളം, ആരോഗ്യം, ശുചിത്വം, സ്ത്രീകള്‍ക്ക് തൊഴില്‍ എന്നിവക്ക് മുന്‍തൂക്കം നല്‍കിയ പദ്ധതിയില്‍ 60.32 ലക്ഷം രൂപ ഉല്‍പാദന മേഖലയിലും 3.85 കോടി രൂപ സേവന മേഖലയിലും 2.13 കോടി രൂപ  പാശ്ചാത്തല മേഖലയിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.  
സ്ഥിരംസമിതി ചെയര്‍മാന്‍മാരായ ചേലാടന്‍  ഇബ്രാഹീം, ഫാത്തിമ റഹീമ, മെമ്പര്‍മാരായ കെ.പി മുഹമ്മദ്, ആമിന ടീച്ചര്‍,  കബീര്‍,കൃഷ്ണന്‍, കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍, വാരിജാക്ഷന്‍, അബ്ദുസലാം, സത്യാവതി, പ്രീതി, രമണി, അസിസ്റ്റന്റ് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ സംസാരിച്ചു




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാട്ടർ അതോറിറ്റിയിൽ റാങ്ക് ലിസ്റ്റ് മറികടന്ന് പുതിയ വിജ്ഞാപനം പുറത്തിറക്കി പി.എസ്.സി 

Kerala
  •  12 hours ago
No Image

വിറക് കൂട്ടത്തിനടിയില്‍ ഒളിച്ചിരുന്ന 11 അടി നീളമുള്ള പെരുമ്പാമ്പിനെ വനം വകുപ്പ് പിടികൂടി

Kerala
  •  12 hours ago
No Image

യുഎഇയില്‍ നാളെ ശഅ്ബാന്‍ ഒന്ന്; ഇനി റമദാന്‍ മാസത്തിനായുള്ള കാത്തിരിപ്പ് 

uae
  •  12 hours ago
No Image

കുടുംബശ്രീ തെരഞ്ഞെടുപ്പ് ചൂടിലേക്ക്; തന്ത്രങ്ങൾ മെനഞ്ഞ് രാഷ്ട്രീയപാർട്ടികൾ

Kerala
  •  12 hours ago
No Image

പൗരത്വ പ്രതിഷേധം: പിന്‍വലിച്ചത് 112 കേസുകള്‍ മാത്രം, ശബരിമല വിഷയത്തിൽ 1047

Kerala
  •  12 hours ago
No Image

യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ഇന്ന് ഇന്ത്യയില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച; ഏറ്റവും അടുത്ത സുഹൃദ് രാജ്യത്തെ ഭരണാധികാരിയെ സ്വീകരിക്കാന്‍ ഒരുങ്ങി പി.എം.ഒ

latest
  •  12 hours ago
No Image

എസ്.ഐ.ആർ: പ്രവാസികൾക്ക് വീണ്ടും കുരുക്ക്; പുതിയ പാസ്‌പോർട്ട് നമ്പറിലെ രണ്ടാമത്തെ അക്ഷരം ടൈപ്പ് ചെയ്യാനാകുന്നില്ല

Kerala
  •  12 hours ago
No Image

കെ.പി.സി.സി മഹാപഞ്ചായത്ത് ഇന്ന്; രാഹുൽ ഗാന്ധി പങ്കെടുക്കും

Kerala
  •  12 hours ago
No Image

അരും കൊല; ഒറ്റപ്പാലത്ത് അർധരാത്രി ദമ്പതികളെ വെട്ടിക്കൊന്നു; ബന്ധുവായ യുവാവ് പിടിയിൽ

Kerala
  •  12 hours ago
No Image

സഊദി രാജകുമാരന്‍ ബന്ദര്‍ ബിന്‍ അബ്ദുല്ല അന്തരിച്ചു

Saudi-arabia
  •  12 hours ago