HOME
DETAILS

നാടിനോടുള്ള കടപ്പാട് പ്രകടിപ്പിച്ചാല്‍ ആദരവ് തേടിയെത്തുമെന്ന് മന്ത്രി കെ.ടി ജലീല്‍

  
backup
September 30, 2018 | 6:22 AM

%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0

ആനക്കര: പഴയ തലമുറയില്‍പ്പെട്ട അധ്യാപകര്‍ക്ക് കിട്ടിയിരുന്നത് പോലെയുള്ള ആദരവ് പുതിയ തലമുറയില്‍പ്പെട്ട അധ്യാപകര്‍ക്ക് കിട്ടുന്നുണ്ടോ എന്ന സംശയം ചിലര്‍ക്കെങ്കിലും ഉണ്ടാകാം. എന്നാല്‍ അന്നത്തെ അധ്യാപകര്‍ കാണിച്ചിരുന്നതു പോലെ നാടിനോടും സമൂഹത്തോടും കടപ്പാട് പ്രകടിപ്പിച്ചാല്‍ തീര്‍ച്ചയായും അവര്‍ക്ക് ലഭിച്ചിരുന്നത് പോലെയുള്ള ആദരവും അംഗീകാരവും ഇന്നത്തെ അധ്യാപകര്‍ക്കും ലഭിക്കുമെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ കുമരനെല്ലൂര്‍ ഗവന്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ എന്‍ രാജന് കുമരനെല്ലുര്‍ പൗരാവലി നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു മാവറ അധ്യക്ഷയായി. കവി അക്കിത്തം, കവി ആലങ്കോട് ലീലാകൃഷ്ണന്‍, രാമകൃഷ്ണന്‍ കുമരനെല്ലൂര്‍, ഡോ. ഇ.എം സൂരജ, ഡോ. നിവേദിത, ജില്ലാപഞ്ചായത്ത് അംഗം ടി അബ്ദുള്‍ കരീം, ബ്ലോക്ക് പഞ്ചായത്തംഗം ടി.കെ സുനിത, കെ മൂസക്കുട്ടി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പസഫിക് സമുദ്രത്തില്‍ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ചൈന; ലക്ഷ്യം അമേരിക്ക?; സഖ്യകക്ഷികളും ആശങ്കയില്‍ 

International
  •  7 days ago
No Image

ഫുജൈറ സര്‍ക്കാരുമായി 10 വര്‍ഷത്തെ ഇന്ധന വിതരണ കരാറില്‍ ഇത്തിഹാദ് എനര്‍ജി; 350 മില്യണ്‍ ഡോളറിന്റെ റിഫൈനറി പദ്ധതിക്ക് അതിവേഗം

uae
  •  7 days ago
No Image

തുരങ്കപാത മണ്ണിടിച്ചില്‍: ആറ് പേരെ രക്ഷപ്പെടുത്തി, തെരച്ചില്‍ തുടരുന്നു

Kerala
  •  7 days ago
No Image

ആദ്യ സ്മാര്‍ട്ട് മസ്ജിദ് തുറന്ന് ഖത്തര്‍; പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കും

qatar
  •  7 days ago
No Image

ഇന്‍ഷുറന്‍സ് ഉണ്ടായിട്ടും പൊലിസ് ജീപ്പിന് എംവിഐയുടെ വക 4000 രൂപ പിഴ; രേഖ പുറത്തുവിട്ട് പൊലിസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതിക്ക് നീക്കം

Kerala
  •  7 days ago
No Image

ബലോഗുൻ വന്നിട്ടും കാര്യമുണ്ടായില്ല: ബെൽജിയത്തിന് മുന്നിൽ നാണം കെട്ട് യു.എസ്.എ ലോകകപ്പിൽനിന്ന് പുറത്ത്

Football
  •  7 days ago
No Image

വീട്ടില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണ്ണത്തിന്റെ പരിധി എത്ര? ആദായനികുതി നിയമങ്ങള്‍ അറിയാം

Kerala
  •  7 days ago
No Image

വിഴിഞ്ഞം: തുറമുഖ നിര്‍മാണത്തിന് ചെലവഴിച്ചത് 3,764 കോടി രൂപ; 6000 കോടി മുടക്കിയെന്ന സി.പി.എം വാദം തെറ്റ്, കണക്ക് നിരത്തി മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി അധികാര കൈമാറ്റം; ഗസ്സ സര്‍ക്കാര്‍ പിരിച്ചുവിട്ട് ഹമാസ്

International
  •  7 days ago
No Image

മംഗളൂരു -ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടിയേക്കും; റെയില്‍വേ മന്ത്രിക്ക് കത്തയച്ച് സുരേഷ് ഗോപി

Kerala
  •  7 days ago