HOME
DETAILS
MAL
വടക്കന്‍ കേരളത്തില്‍ നാളെ കലാശക്കൊട്ട്; കള്ളവോട്ട് തടയാന്‍ കര്‍ശന നടപടി
backup
December 11 2020 | 04:12 AM
കോഴിക്കോട്: കള്ളവോട്ട് തടയാന്‍ കര്‍ശന നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയില്‍. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ കര്‍ശന നടപടികളുണ്ടാവും. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധന കര്‍ശനമായി നടപ്പാക്കുമെന്നും കമ്മീഷന് കോടതിയെ അറിയിച്ചു. സ്ഥാനാര്‍ത്ഥികള്‍ ആവശ്യപ്പെടുന്ന ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സംവിധാനം ഏര്‍പെടുത്തുമെന്നും കമ്മീഷന് വ്യക്തമാക്കി.
കേരള്ത്തില് പ്രാദേശിക തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം 14നാണ്. വടക്കന്‍ കേരളത്തിലാണ് മൂന്നാം ഘട്ടം. നാളെയാണ് ഇവിടങ്ങളില്‍ കലാശക്കൊട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."